ഐശ്വര്യം നിറയും, ഈ വൃക്ഷങ്ങൾ പറമ്പിൽ ഉണ്ടെങ്കിൽ.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. ചിലവൃക്ഷങ്ങൾ നമ്മുടെ വീട്ടിൽ വീട് നിൽക്കുന്നത് പറമ്പിൽ വെച്ചുപിടിപ്പിച്ചു കഴിഞ്ഞാൽ ശുഭദായകം ആണ്. ആ വീട്ടിൽ ഐശ്വര്യം കളിയാടും. ആ വീട്ടിൽ സമാധാനവും ഏവർക്കും സന്തോഷവും ഉണ്ടാകുന്നതായിരിക്കും. ഈ വൃക്ഷങ്ങളുടെ ഗുണം തന്നെയായിരിക്കും അല്ലാതെ മറ്റൊന്നുമല്ല. പ്രകൃതി നമുക്ക് ഓരോ കാര്യങ്ങളും അനുഗ്രഹിച്ച് തന്നിട്ടുണ്ട്. അതിൽ ഏതൊക്കെ വേണം ഏതൊക്കെ വേണ്ടാ എന്ന് തീരുമാനിക്കുന്നത് വാസ്തു ശാസ്ത്രപരമായി തന്നെയാണ്.

അത്തരത്തിലുള്ള കാര്യങ്ങൾ നോക്കുന്നവർക്ക് ഈ വീഡിയോ നല്ലത് തന്നെയായിരിക്കും. അങ്ങനെ നോക്കാത്ത ആളുകൾ ഉണ്ടെങ്കിൽ അവർക്ക് ഇത് കണ്ടിട്ട് ഗുണം ഒന്നും ഉണ്ടാകാൻ പോകുന്നില്ല. ഇനി വേണമെങ്കിൽ കണ്ടിരിക്കാം ഒരു ചെറിയ അറിവ് പകർന്നു കിട്ടും എന്ന് മാത്രം. അപ്പോൾ നമ്മുടെ വീട്ടിൽ നമ്മുടെ പറമ്പിൽ നമ്മുടെ വീട് നിൽക്കുന്ന പറമ്പിൽ ഏതൊക്കെ വൃക്ഷങ്ങളാണ് വേണ്ടത് എന്ന് തന്നെയാണ് ഈ വീഡിയോയിൽ പറയുന്നത്.

ഇതിൽ പറയുന്ന പല വൃക്ഷങ്ങളുടെയും പേരുകൾ യങ്ങ് ജനറേഷൻ കേട്ടിട്ട് കൂടി ഉണ്ടാകില്ല. അങ്ങനെയുള്ളവർ നിങ്ങളുടെ പഴമക്കാരോട് ചോദിക്കുക. ഇത് ഏതു മരമാണ് എന്നുള്ളത്. ഇപ്പോൾ ഇന്നത്തെ ജനറേഷനിൽ നമ്മുടെ പറഞ്ഞാൽ നിൽക്കുന്ന പല സസ്യങ്ങളെ കുറിച്ചും പല മരങ്ങളെ കുറിച്ചും ആർക്കും അറിയാൻ സാധ്യതയുണ്ടാകില്ല. കാരണം ഇപ്പോൾ നമ്മൾ മരങ്ങൾ നടുന്നത് മൊബൈലിൽ ആണ്.