ഇവർക്ക് ധനം കുമിഞ്ഞു കൂടും ദൈവം ഒരിക്കലും കൈവിടാത്ത നക്ഷത്രക്കാർ.

നമസ്കാരം സുഹൃത്തുക്കളെ എല്ലാവർക്കും ചാനലിലേക്ക് സ്നേഹം നിറഞ്ഞ സ്വാഗതം. ഈശ്വരാ ദിനം വന്നുചേരുന്ന സമയത്ത് ജീവിതത്തിൽ എല്ലാവിധ സമൃദ്ധിയും സൗഭാഗ്യവും ഐശ്വര്യവും ഒക്കെ കളിയാടും ഈശ്വരാദീനം അനുസരിച്ച് ഓരോ നക്ഷത്രക്കാരുടെയും ജീവിതത്തിൽ ഗുണാനുഭവങ്ങളും ദോഷങ്ങളും ഒക്കെ വരാറുണ്ട് അത് ഈശ്വരാദീനം വർദ്ധിച്ചു നിൽക്കുന്ന സമയത്ത് ഗുണങ്ങൾ ഏറെ അനുഭവിക്കാനുള്ള യോഗം വന്നുചേരും. ഈശ്വരാനുഗ്രഹം കുറയുന്ന സമയത്ത് ഈശ്വരന്റെ കടാക്ഷം ഇല്ലാത്ത സമയത്ത് ആണ് പല വിധത്തിലുള്ള ദുരിതങ്ങളും ദുഃഖങ്ങളും ഒക്കെ അനുഭവിക്കേണ്ട സാഹചര്യങ്ങൾ വരുന്നത്.

അതിനുവേണ്ടിയാണ് നമ്മുടെ ഈശ്വരാ പ്രാർത്ഥന ചെയ്യുന്നതും ക്ഷേത്രങ്ങളിൽ വഴിപാടുകൾ സമർപ്പിക്കുന്നതും നാമജപങ്ങളൊക്കെ ചെയ്യുന്നതും. ഇപ്പോഴും നമ്മുടെ ജീവിതത്തിൽ ഒരു പോസിറ്റീവ് എനർജി അനുകൂലമായ ഊർജ്ജ തരംഗങ്ങൾ ഉണ്ടാക്കേണ്ടത് അത്യന്താപേക്ഷിതമാണ് അങ്ങനെ ഉണ്ടെങ്കിൽ മാത്രമേ സന്തോഷകരവും സമൃദ്ധി നിറഞ്ഞതുമായ അവസ്ഥകൾ.

ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. ഈശ്വരന്റെ അനുഗ്രഹത്തിൽ മാത്രമേ ഓരോ സാഹചര്യങ്ങളും വരൂ. സൽകർമ്മങ്ങൾ ചെയ്ത ആളുകൾക്ക് ഗുണാനുഭവങ്ങൾ വന്നുചേരും. ദോഷ ദുരിതങ്ങൾ അത് കുടുംബപരമായും വ്യക്തിപരമായും ഉള്ള ദോഷങ്ങൾ അത് ജാതകശാലുമുള്ള ഗ്രഹസ്ഥിതിയുടെ സ്ഥിതിവിച്ചും ദശാകാലവും അപഹാരവും അനുസരിച്ചും പല വിദ്യകളിലൂടെയും കുറെ നക്ഷത്രത്തിൽപ്പെടുന്ന പല വിദ്യകൾക്കും പല ഫലങ്ങൾ ആയിരിക്കും. വ്യത്യസ്തത നിറഞ്ഞ ഫലങ്ങൾ ആയിരിക്കും ലഭിക്കുക. എല്ലാവരും ഉറ്റു നോക്കുന്നത് ഈശ്വര കടാക്ഷം ജീവിതത്തിൽ ഉണ്ടാവണം.