ഇനി നാൾ നോക്കേണ്ട ഗൃഹ പ്രവേശനത്തിന്

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. ഗൃഹപ്രവേശത്തിന് അല്ലെങ്കിൽ ഗൃഹപ്രവേശനത്തിന് ഇനി നാള് നോക്കേണ്ട കാര്യമില്ല എന്നാണ് തമ്പ് നെയിലിൽ എഴുതിയിരിക്കുന്നത്. അത് സത്യം തന്നെയാണ്. കാരണം ഒരു വർഷത്തിനുള്ള എല്ലാ നാളുകളും എല്ലാ മാസങ്ങളും ഇവിടെ കൃത്യമായിട്ട് പറയുന്നുണ്ട് അതല്ലാതെ വേറൊരു മാസം വേറൊരു നാൾ കുറിക്കുവാൻ പോലും ജ്യോതിഷയ്ക്ക് പോലും സാധിക്കുകയില്ല. അല്ലെങ്കിൽ നിങ്ങളുടെ നാള് വെച്ചുകൊണ്ട് ആരാണ് ഗൃഹനാഥൻ അല്ലെങ്കിൽ ഗ്രഹ നാഥാ അവരുടെ നാളുകൾ വെച്ചുകൊണ്ടുള്ള ഒരു കണക്കുകൂട്ടൽ മാത്രമേ അവർക്ക് നടത്താൻ കഴിയു.

അപ്പോൾ ഈ ഒരു കോമൺ ആയിട്ടുള്ള കാര്യം ആർക്കുവേണമെങ്കിലും അപ്ലൈ ചെയ്യാവുന്ന ഒരു കാര്യമാണ്. അതായത് നാനാജാതി മതസ്ഥർക്ക് അപ്ലൈ ചെയ്യാവുന്ന ഒരു കോമൺ കാര്യമാണ് ഇവിടെ പറയുന്നത്. ഗൃഹ പ്രവേശനത്തിന് ഇപ്പോൾ എല്ലാ ജാതിയും ഉള്ളവരും എല്ലാ മതത്തിൽ ഉള്ളവരും ഇതുപോലുള്ള കാര്യങ്ങൾ നോക്കി തന്നെയാണ് ചെയ്യുന്നത്.

അവർ അല്ല എന്ന് പറയുന്നെങ്കിലും അങ്ങനെ നോക്കി ആണ് ഇതൊക്കെ ചെയ്യുന്നത്. കാരണം വാസ്തു അല്ലെങ്കിൽ ഇങ്ങനെ നാള് നോക്കി ചെയ്യണം എന്നുള്ളത് അവർക്കും അറിയാവുന്ന കാര്യമാണ്. ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക കൂടാതെ നമ്മുടെ ചാനലിൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൻ അമർത്തി ഓൾ എന്ന ഓപ്ഷൻ പ്രസ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള വീഡിയോകൾ അതാത് സമയത്ത് ലഭിക്കുന്നതാണ് . അപ്പോൾ സമയം ഒട്ടും കളയാതെ നമുക്ക് കാര്യത്തിലേക്ക് കടക്കാം.