ഈ നാളുകാർക്ക് സമ്പത്ത് വരുന്ന ഏഴു ദിവസത്തിനകം

നമസ്കാരം സുഹൃത്തുക്കളെ , എല്ലാവർക്കും ചാനലിലേക്ക് സ്വാഗതം. ഇപ്പോഴുള്ള നല്ല സമയം അനുകൂലമാകുന്നതോടുകൂടി വരുന്ന ഏഴു ദിവസത്തിൽ ജീവിതത്തിൽ സൗഭാഗ്യം കടന്നുവരുന്ന കുറച്ചു നക്ഷത്രക്കാർ. ജീവിതം എപ്പോഴും ഗുണവും ദോഷവും നിറഞ്ഞിരിക്കും. ഗുണനുഭവങ്ങൾ ഒട്ടേറെ വന്ന് ചേരണമെന്ന ആഗ്രഹത്തോടെ കൂടി നമ്മൾ ജീവിക്കുമ്പോൾ അകാരണമായി ചില ദോഷങ്ങളും നമ്മളെ ബാധിക്കാറുണ്ട്. ഈശ്വര പ്രാർത്ഥന ഈശ്വരനെ പ്രീതിപ്പെടുത്തി കൊണ്ട് മുന്നോട്ടുപോകുന്ന ആളുകൾക്ക് അതായത് ഈശ്വരാധീനം കൂടുതൽ.

അവരുടെ ജീവിതത്തിൽ അനുകൂലമായ രീതിയിൽ ഉള്ള ആളുകൾക്ക് ജീവിതത്തിൽ എത്ര തന്നെ പ്രതിസന്ധി വന്നാലും അവർക്ക് മനസാന്നിധ്യം കൈവിടുകയില്ല. അവർ ദുഃഖത്തിൽ ആണ്ട് പോവുകയില്ല ജീവിതം രക്ഷപ്പെടാൻ ഉള്ളതാണെന്നും ഈ ദുഃഖങ്ങളും ദുരിതങ്ങളും ഈശ്വരൻ തന്നത് അത് മറികടക്കാനുള്ള ഇച്ഛാശക്തി നമ്മളിൽ ഉണ്ടെന്ന് ബോധ്യത്തോടെ കൂടി ചിലർ അതിനെതിരെ പ്രവർത്തിക്കും.

അവർക്ക് ഈശ്വരാ കനിഞ്ഞ് അരുളണം ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഒട്ടേറെ അവസരങ്ങളുടെ തുടക്കമാണ് എന്ന് മനസ്സിലാക്കുക. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഒരാൾക്ക് അവരുടെ യഥാർത്ഥ ശക്തി മനസ്സിലാക്കുക. അപ്പോൾ ഒരു കാരണവശാലും മനസ്സ് തകർന്ന് പോവാതെ ഈശ്വരനിൽ അഭയം പ്രാപിക്കുക. അതായത് പതിവായി ക്ഷേത്രദർശനം നടത്താൻ ശ്രമിക്കുക.