നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. നമ്മളുടെ വീട് പണിത നമുക്ക് ഉള്ള വീട് അല്ലെങ്കിൽ പണി ഞാൻ പോകുന്ന വീട് ലക്ഷണമൊത്തത് ആയിരിക്കണം എന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. അപ്പോൾ നമുക്ക് എങ്ങനെയൊക്കെ ആയിരിക്കണം വേണ്ടത് എന്നതാണ് ഈ വീഡിയോയിൽ നോക്കുന്നത്. നിങ്ങൾക്ക് നിങ്ങളുടെ വീടുമായി ഇത് ഒത്തു നോക്കാവുന്നതാണ്.
ഇനി എന്തെങ്കിലും പാകപ്പിഴകൾ ഓൾറെഡി സംഭവിച്ചിട്ടുണ്ടെങ്കിൽ ഒരു വാസ്തു വിധത്തിൽ കണ്ടു കഴിഞ്ഞാൽ വളരെ ചെറിയ കാര്യങ്ങൾ കൊണ്ട് തന്നെ അതായത് വലിയ പണ ചെലവില്ലാതെ തന്നെ അവർക്ക് കാര്യങ്ങൾ നിർദ്ദേശിക്കാൻ ആകും അപ്പോൾ ശ്രദ്ധിക്കേണ്ടത് നമ്മുടെ വീട് നമ്മുടെ വീടാണ് അത് നമ്മുടെ സ്വർഗ്ഗം ആണ്.
അവിടെ എപ്പോഴും പോസിറ്റീവ് എനർജി നിറഞ്ഞ് നിൽക്കേണ്ടത് നമ്മുടെ അത്യാവശ്യമാണ്. ഇനി അഥവാ പോസിറ്റീവ് എനർജി കുറഞ്ഞു നെഗറ്റീവ് എനർജി കൂടുതലായിട്ടുള്ള ഭവനമാണെങ്കിൽ അവിടെ കലഹം നിരന്തരം ഉണ്ടാകും. അവിടെ ദാരിദ്ര്യം ഉണ്ടാകും അതുപോലെതന്നെ സമാധാനം ഇല്ലായ്മ ഉണ്ടാകും ആ വീട്ടിലോട്ടു കയറി ചെല്ലുമ്പോൾ പലരും പറഞ്ഞു കേൾക്കാറുണ്ട് പറയാറുണ്ട്.
ഞാൻ പുറത്തുള്ളപ്പോൾ എനിക്ക് ഒരു കുഴപ്പവുമില്ല പക്ഷേ വീട്ടിന് അകത്തേക്ക് കാലെടുത്തു വെക്കുമ്പോൾ മുതൽ എനിക്ക് ദേഷ്യം കയറും എന്നാണ് പറയുന്നത്. പലവിധത്തിലുള്ള കാരണങ്ങൾ കൊണ്ടാണ് ആ ഗ്രഹത്തിൽ വസിക്കുന്ന ആളുകൾ തമ്മിലുള്ള മനപ്പൊരുത്തം മറ്റൊരു കാര്യമാണ്.