ഒരു നുള്ളു മഞ്ഞൾ, ഭാഗ്യം നിറയും.

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. പണത്തിന് ആവശ്യമില്ലാത്തവർ ആരും ഉണ്ടാവുകയില്ല. പണം ആഗ്രഹിച്ചു നടക്കാത്തവർ ആരും ഉണ്ടാവുകയില്ല. പണത്തിനുവേണ്ടി പലപല മാർഗ്ഗങ്ങളും സ്വീകരിക്കുന്നവരും പണം ഏതു താന്ത്രിക വിദ്യയിലൂടെ ഉണ്ടാക്കാമെന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് നടക്കുന്നവരും അധികമാണ് എന്നാൽ ചില താന്ത്രിക വിദ്യകളിലൂടെ സമ്പന്നരായ പലരും ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്. താന്ത്രിക വിദ്യകളിലൂടെ സമ്പന്നരായ ചില ആൾക്കാരെ നോക്കിയാൽ അവർ ചില യാഥാർത്ഥ്യങ്ങൾ ചില സമയങ്ങളിൽ നമ്മളോട് പങ്കുവെക്കാറുണ്ട്.

മഞ്ഞൾ വെച്ച് എങ്ങനെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാക്കാം. മഞ്ഞൾ എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. വലിയ സാമ്പത്തിക അഭിവൃദ്ധിക്ക് ഏറ്റവും ഉപകരിക്കുന്ന ഒരു സാധനമാണ് മഞ്ഞൾ. പല യൂട്യൂബ് വീഡിയോസിലൂടെയും നമ്മൾ അത് കണ്ടിട്ടുണ്ട്. എന്നാൽ ഇന്നു ഞാൻ പറയുന്നത് അതിൻറെ കൂട്ടത്തിൽ ഒരു പുതിയ അറിവ് കൂടിയാണ്.

നിങ്ങൾ ആദ്യമായിട്ട് ആണ് എൻറെ ഈ ചാനൽ കാണുന്നത് എങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. എന്നു പറയുന്നത് മഞ്ഞളിനെ കുറിച്ചാണ്. മഞ്ഞൾ കിഴികെട്ടി വീട്ടിൽ സൂക്ഷിക്കുക. സൂക്ഷിക്കുമ്പോൾ വൃത്തിയുള്ള ചുവന്ന തുണി കൊണ്ട് കിഴികെട്ട് വേണം ഇത് സൂക്ഷിക്കാൻ. ഇത് വെക്കേണ്ടത് വീട്ടിലെ സിറ്റൗട്ടിൽ വൃത്തിയുള്ള ഭാഗത്ത് ആരും കാണാത്ത ഭാഗത്ത് വേണം ഈ മഞ്ഞൾ കിഴി കെട്ടി വയ്ക്കുവാൻ.