കടവും തീരില്ല ദാരിദ്ര്യവും മാറില്ല ഈ ജീവികൾ വീട്ടിൽ കയറിവന്നാൽ.

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് ചില ജീവികൾ നമ്മുടെ വീട്ടിൽ കയറിയാൽ ദാരിദ്രവും കടവും ഒഴിയില്ല എന്നതിനെ കുറിച്ചാണ്. അതിലേക്ക് കടക്കുന്നതിനു മുൻപ് എന്നത്തെയും പോലെ ഇനിയും നിങ്ങളിൽ നിന്നും ഒരു ലൈക് പ്രതീക്ഷിക്കുന്നു. അതുപോലെതന്നെ നിങ്ങളുടെ ഫാമിലി ഫ്രണ്ട്സിന് ഈ വീഡിയോ ഷെയർ ചെയ്യുക. ഈ വീഡിയോയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്തുതന്നെയാണെങ്കിലും കമൻറ് ബോക്സിൽ രേഖപ്പെടുത്തുവാൻ മറക്കരുത്.

വെള്ളി ചൊവ്വ ദിനങ്ങളിൽ ഞാൻ എൻറെ ഉപാസനം മുത്തുമാരി അമ്മയ്ക്ക് ശർക്കര പായസം നേദിച്ചു ചെയ്യുന്ന സമയത്ത് നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും മനസ്സുരുത്തി പ്രാർത്ഥിക്കുന്നതാണ്. നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും അത് ഒരു ഐശ്വര്യം ആകും നിങ്ങൾക്ക് എല്ലാവിധ ആഗ്രഹം പൂർത്തീകരണത്തിനും നിമിത്തമാകും.

നിങ്ങളുടെ പേരും ജന്മനക്ഷത്രവും കമൻറ് ബോക്സിൽ രേഖപ്പെടുത്തുവാൻ മറക്കരുത്. ചില ജീവികൾ അപ്രതീക്ഷിതമായി നമ്മുടെ വീടുകളിലോ നമ്മുടെ പുരയിടത്തിലോ വന്നു കയറിയാൽ പല രീതിയിലുള്ള ഗുണാനുഭവങ്ങൾ ഉണ്ടാകും ചിലപ്പോൾ അത് നാശനഷ്ടങ്ങൾ ആകും. അതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. ചില ജീവികൾ നമ്മുടെ വീട്ടിലേക്ക് കയറി വരുമ്പോൾ അവ നമുക്ക് നല്ല ഫലങ്ങളാണ് തരിക. എന്നാൽ ചില ജീവികൾ നമ്മുടെ വീട്ടിലേക്ക് കയറി വരികയാണെങ്കിൽ അവ നമുക്ക് ചീത്ത അനുഭവങ്ങൾ തരും.