കടം മേടിക്കുകയോ കടം കൊടുക്കുകയോ ചെയ്യരുത് ഈ ഒരു ദിവസം.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ ഈയൊരു ദിവസം കടം കൊടുക്കുകയോ കടം വാങ്ങുകയോ ചെയ്യുമ്പോൾ നമ്മുടെ ഐശ്വര്യം നഷ്ടപ്പെടുന്നു. ഏതാണ് ഈ ദിവസം, വെള്ളിയാഴ്ച ദിവസം ശുക്രന് പ്രാധാന്യമുള്ള ദിവസമാണ്. ഈ ദിവസം ഒരു കാരണവശാലും കടം കൊടുക്കാൻ പാടില്ല കടം മേടിക്കാൻ പാടില്ല.

ഈ ദിവസം വേടിക്കുന്ന കയവിക്രയങ്ങൾ നമ്മുടെ ജീവിതകാലം മുഴുവൻ തുടരുകയും അത് നമുക്ക് ഐശ്വര്യം ക്ഷയ്യിപ്പിക്കുകയും സമൃദ്ധി ഉണ്ടാക്കുവാൻ ഉള്ള സാഹചര്യങ്ങൾ കുറക്കുകയും ചെയ്യും. ഈ ദിവസം ചെയ്യുന്ന പല കാര്യങ്ങളും നിങ്ങളുടെ ഉയർച്ചയ്ക്ക് ഉണ്ടാകുന്ന ഒരു കാര്യമാണ്. അത് എന്തൊക്കെയാണെന്ന് നമുക്കു മനസ്സിലാക്കാം.

ഭൂമി സംബന്ധമായ കാര്യങ്ങൾ ഒക്കെ വെള്ളിയാഴ്ച വളരെ പ്രാധാന്യമുള്ള ദിവസമാണ്. കച്ചവട സംബന്ധമായും നധ കാര്യങ്ങൾ ഇടപാടുകൾ നടത്തുന്നതിനും ഒക്കെ വെള്ളിയാഴ്ച വളരെ ഉത്തമമാണ്. പക്ഷേ നമ്മൾ ഒരാളുടെ സഹായത്തിനു വേണ്ടി കടം കൊടുക്കുകയോ കടം മേടിക്കുകയോ അത് വളരെ അശ്വകരമായ ഒരു ദിവസമായി കാണണം വെള്ളിയാഴ്ച. ഈ ദിവസം വെള്ള, ചുവ്വപ്പ്, പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിക്കുകയോ ഇതുമായി ബന്ധപ്പെട്ട വസ്ത്രം കൊടുക്കുകയോ ദാനം കൊടുക്കുകയും ചെയ്യുമ്പോൾ വളരെയധികം ഗുണപ്രദമായിരിക്കും എന്ന് മനസ്സിലാക്കുക.