കടം, കലഹം, ദാരിദ്ര്യം ഉണ്ടെങ്കിൽ ഈ പടം പൂജാമുറിയിൽ നിന്നും മാറ്റിക്കോളൂ.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. നമ്മളൊക്കെ തന്നെ പൂജ മുറികളിൽ ദൈവത്തിൻറെ പടങ്ങൾ ഫോട്ടോകൾ വയ്ക്കാനുള്ള അവരാണ് .നമുക്ക് പൂജാമുറി ഇല്ലെങ്കിൽ നമ്മൾ എവിടെയാണോ വിളക്ക് വെക്കുന്നത് അവിടെ ദൈവങ്ങളുടെ ഫോട്ടോ വെക്കാറുണ്ട് അപ്പോൾ പൂജ മുറിയിൽ ചില പടങ്ങൾ വെച്ച് കഴിഞ്ഞാൽ അത് ദോഷം ചെയ്യും നമുക്ക്. കലഹം, ദാരിദ്ര്യം, കടം, അങ്ങനെയുള്ള സാധ്യതകൾ വളരെ ഏറെയാണ്. അതുകൊണ്ട് അതൊന്ന് ശ്രദ്ധിച്ചു കഴിഞ്ഞാൽ പല കാര്യങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാവുന്നതാണ്.

ആ കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. നമുക്ക് ഏറ്റവും ആദ്യം വേണ്ടത് ഈ ഭക്തി, ഭക്തിയോട് കൂടെത്തന്നെ ശുദ്ധിയും വേണം വൃത്തിയും വേണം. ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ വീട്ടിൽ പൂജാമുറികൾ ഉണ്ടാക്കുവാൻ പാടുള്ളു. അത് തന്നെയല്ല നിലവിളക്ക് കത്തിക്കുന്ന സ്ഥലത്ത് അത് എവിടെയും ആകാം ആസ്ഥാനത്ത് ഇതുപോലെ ശുദ്ധി, വൃത്തി ഒക്കെ പൂർണമായും ഉണ്ടായിരിക്കേണ്ട കാര്യമാണ്. അപ്പോൾ ഏതൊക്കെ പടങ്ങളാണ് നമ്മുടെ വീട്ടിൽ വയ്ക്കരുത് എന്ന് ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.

ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക കൂടാതെ നമ്മുടെ ചാനലിൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൻ അമർത്തി ഓൾ എന്ന ഓപ്ഷൻ പ്രസ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള വീഡിയോകൾ അതാത് സമയത്ത് ലഭിക്കുന്നതാണ് . അപ്പോൾ സമയം ഒട്ടും കളയാതെ നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മൾ നടരാജ വിഗ്രഹം ഇല്ലെങ്കിൽ നടരാജന്റെ ഫോട്ടോ വയ്ക്കാൻ പാടില്ല എന്നതാണ്.