ഈ ദിവസങ്ങളിൽ ഭാഗ്യവും ഐശ്വര്യവും വർധിക്കും.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ ഭാഗ്യം വർദ്ധിക്കുക ഐശ്വര്യം വരിക സാമ്പത്തിക അഭിവൃദ്ധി നേടുക ധനം വന്നുചേരുക ഇവയൊക്കെ ഉണ്ടാകുക എന്നത് സന്തോഷവും മനസ്സിന് ആനന്ദവും ഉണ്ടാക്കുന്ന കാര്യമാണ്. ഭാഗ്യം വർദ്ധിക്കാൻ ഭാഗ്യം ഉണ്ടാകാൻ ഏതു ദിവസമാണ് പ്രത്യേകമായ കാര്യങ്ങൾ ചെയ്യാനൊക്കെ ഏതു ദിവസമാണ് പ്രത്യേകമായി ഉള്ളത്.

വ്യാഴാഴ്ച ദിവസം എന്തൊരു കർമ്മങ്ങൾ ചെയ്യുകയാണെങ്കിൽ പ്രത്യേക രീതിയിൽ ഈ കാര്യങ്ങളൊക്കെ ചെയ്യുക ആണെങ്കിൽ ഭാഗ്യം വർദ്ധിച്ചു കാണുന്നുണ്ട്. സൽകർമ്മങ്ങൾ ചെയ്യാനും മതപരമായിട്ടുള്ള ഏതൊരു കർമ്മത്തിനും വിദ്യാഭ്യാസം വിവാഹം തുടങ്ങിയ മംഗളകരമായ ഏതൊരു കാര്യങ്ങൾ ചെയ്യുന്നതിനും വ്യാഴാഴ്ച വളരെ ഉത്തമമാണ്.

പൂജാതി കർമ്മങ്ങൾ ചെയ്യുന്നതിനും യാത്രകൾ, ഔഷധസേവ, ചികിത്സകൾ, വിലപിടിപ്പുള്ള മറ്റുള്ള വസ്തുക്കൾ വാങ്ങുന്നതിനും നിക്ഷേപിക്കുന്നതിനും വളരെ ശ്രേഷ്ഠമായ ഒരു ദിവസമാണ് വ്യാഴാഴ്ച. ഈ ദിവസം മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് വളരെ ഭാഗ്യം വർദ്ധിച്ചു കാണുന്നുണ്ട്. ഈ ദിവസം വ്യാഴഗ്രഹത്തിന്റെ ആനുകൂല്യമുള്ള ദിവസമാണ് പ്രാധാന്യമുള്ള ദിവസമാണ്. ഭാഗ്യം വർദ്ധിക്കുന്നതിന് വ്യാഴത്തെയാണ് പ്രീതിപ്പെടുത്തേണ്ടത്. അന്നദാനവും വിഷ്ണു ഭജനയും ഒക്കെ ചെയ്യുന്നത് വളരെ പ്രാധാന്യം അറിയിക്കുന്ന ഒരു ദിവസമാണ്.