അപ്രതീക്ഷിത ധനഭാഗ്യം.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ കലണ്ടറിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാം. പ്രത്യേകതയുള്ള ദിവസങ്ങൾ മനസ്സിലാക്കുന്നതിനും ഹിന്ദുപരമായി മറ്റുള്ള ഹൈന്ദവ വിശ്വാസമനുസരിച്ചും അതുപോലുള്ള പ്രാധാന്യമുള്ള കാര്യങ്ങൾ ഹൈന്ദവ വിശ്വാസവും അനുസരിച്ചുള്ള പ്രാധാന്യമുള്ള ദിവസങ്ങൾ മനസ്സിലാക്കുന്നതിനും.

മറ്റുള്ള ആളുകൾ പൊതുവേ രാജ്യത്തും കേരളത്തിൽ നടക്കുന്ന പ്രധാനമായ സവിശേഷ ദിവസങ്ങൾ മനസ്സിലാക്കുന്നതിനും പ്രത്യേകം സ്ഥിതികളോ മറ്റുള്ള മലയാളം കലണ്ടർ ഇംഗ്ലീഷ് തീയതികളും അടക്കമുള്ള കലണ്ടറുകൾ ഉപയോഗിച്ച് കാണാറുണ്ട്. പക്ഷേ തീയതികളും പ്രാധാന്യമുള്ള ദിവസങ്ങളും മനസ്സിലാക്കുക എന്ന് മാത്രമല്ല കലണ്ടറിന് പല ഗുണങ്ങളും ഉണ്ട് എന്ന് മനസ്സിലാക്കുമ്പോൾ നിസ്സാരമായ ഒരു വസ്തു അല്ല കലണ്ടർ എന്ന് നമുക്ക് മനസ്സിലാക്കാം. ധനം വരുന്നതിനും ധനം വരുത്തുന്നതിനും സാമ്പത്തിക ഉയർച്ചയ്ക്കും.

മറ്റുള്ള ഉയർച്ചകൾക്കും ഒക്കെ കലണ്ടർ ഉപയോഗിക്കാം എന്ന് വാസ്തുപരമായി നമുക്ക് മനസ്സിലാക്കാം. വാസ്തു അനുസരിച്ച് ഇന്ന ദിക്കിൽ വയ്ക്കുമ്പോൾ വളരെയധികം സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നു. ഏത് ദിക്കാണ് സാമ്പത്തികമായും ബിസിനസ് വരുമായും പെട്ടെന്ന് ധനം വരുന്നതിനും ഉയർച്ചകൾക്കും ഒക്കെ പ്രത്യേകത ദിക്ക് ഏതാണ് എന്ന് നമുക്ക് മനസ്സിലാക്കാം. പടിഞ്ഞാറ് ദിക്ക് വളരെയധികം ഊർജ്ജത്തിന്റെ കിരണങ്ങൾ അതിൻറെ പ്രസരണം ഉള്ള ദിക്ക് ആയിട്ട് നമ്മൾ കാണുന്നുണ്ട്.