നിങ്ങളുടെ വീട്ടിലെ ശൗചാലയം ഏത് സ്ഥാനത്താണ്.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. നമ്മൾ വീട് പണിയുമ്പോൾ തന്നെ ആ കൂട്ടത്തിൽ തന്നെ ശൗചാലയം അല്ലെങ്കിൽ കക്കൂസ് ഒക്കെ പണിയാറുണ്ട്. അതിനെക്കുറിച്ച് കഴിഞ്ഞദിവസം ഒരു വീഡിയോ ഇട്ടിരുന്നു. ഇൻബിൽഡ് ആയിട്ടുള്ള ബാത്റൂമുകളെക്കുറിച്ച് കക്കൂസുകളെ കുറിച്ച് ഒരു വീഡിയോ ഇട്ടിരുന്നു. നിങ്ങൾ കണ്ടു കാണും എന്ന് കരുതുന്നു. അപ്പോൾ ഇത് പുറത്തു പണിയുന്നവർക്ക് വേണ്ടിയുള്ളതാണ്. അതായത് വീടിനു പുറത്തു പണിയുന്ന ആളുകൾ ആണെങ്കിൽ ആർക്കുവേണ്ടിയാണ് ഈ വീഡിയോ.

ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക കൂടാതെ നമ്മുടെ ചാനലിൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൻ അമർത്തി ഓൾ എന്ന ഓപ്ഷൻ പ്രസ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള വീഡിയോകൾ അതാത് സമയത്ത് ലഭിക്കുന്നതാണ് . അപ്പോൾ സമയം ഒട്ടും കളയാതെ നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഇവിടെ നമുക്ക് വീടിൻറെ ചുറ്റുപാടും സ്ഥലങ്ങൾ ഉണ്ട് എന്നാൽ എവിടെയാണ് ഇത് പണിയേണ്ടത് എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

വാസ്തുപരമായിട്ട് നോക്കുമ്പോൾ നമുക്ക് ഏത് രാശിയിലാണ് അതായത് ഏതു ദിക്കിലാണ് ഇത് പണിയേണ്ടത് എന്ന് അറിയണം. അങ്ങനെ തെറ്റായ ദിക്കുകളിൽ പണി കഴിഞ്ഞാൽ നമുക്ക് രോഗപീഡകൾ ഉണ്ടാകും അതുപോലെതന്നെ നമ്മളെ എല്ലാവരും വെറുക്കുന്ന അവസ്ഥ ഉണ്ടാകും ധന നഷ്ടം ഉണ്ടാകും സ്വൈര്യം ഇല്ലായ്മ സമാധാന കുറവ് എന്നിവ ഉണ്ടാകുന്നത് ഉറപ്പ് തന്നെ ഉള്ള കാര്യമാണ്. അപ്പോൾ നമുക്ക് ഏതൊക്കെ ദിക്കിൽ ആണ് ഇത് പണിയേണ്ടത് എന്ന് നോക്കുന്നതിന് പകരം ഏതു ദിക്കിലാണ് ഇത് പണിയേണ്ടാത്തത് എന്ന് നോക്കുന്നതായിരിക്കും ഏറ്റവും നല്ലത്.