നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. നമ്മുടെ പറമ്പിൽ ധാരാളം മരങ്ങൾ ഉണ്ട് നമ്മൾ വെച്ചുപിടിപ്പിക്കാറുണ്ട് ഓൾറെഡി ഉള്ളത് അവിടെ തന്നെ കാണും. ഏതൊക്കെ മരങ്ങൾ ഏതൊക്കെ സ്ഥാനത്തുനിന്നാലാണ് നമുക്ക് ഗുണം ചെയ്യുന്നത് അല്ലെങ്കിൽ ഏതൊക്കെ സ്ഥലത്തുനിന്നും നമുക്ക് ദോഷം വരുത്തും എന്നുള്ള കാര്യത്തിൽ ഇപ്പോൾ ഉള്ള ജനറേഷന് വലിയ പിടിപാട് ഒന്നുമില്ല. പണ്ടുള്ള ആളുകൾക്ക് അറിയാമായിരുന്നു അത് അങ്ങനെ തന്നെ സെറ്റ് ചെയ്തു വെക്കുമായിരുന്നുള്ളൂ.
ഏതൊക്കെ മരങ്ങൾ ഏതൊക്കെ സ്ഥാനത്ത് ഉണ്ടാകണം അല്ലെങ്കിൽ ഉണ്ടാവരുത് എന്നതാണ് ഈ വീഡിയോയിൽ പറയുന്നത്. സ്കിപ്പ് ചെയ്യാതെ നിങ്ങൾ മുഴുവനായിട്ട് കണ്ടുകഴിഞ്ഞാൽ നിങ്ങൾക്ക് അത് ഗുണകരമായിരിക്കും എന്നുള്ളത് യാതൊരു തർക്കവുമില്ല.ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക കൂടാതെ നമ്മുടെ ചാനലിൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൻ അമർത്തി ഓൾ എന്ന ഓപ്ഷൻ പ്രസ് ചെയ്തു.
കഴിഞ്ഞാൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള വീഡിയോകൾ അതാത് സമയത്ത് ലഭിക്കുന്നതാണ് . അപ്പോൾ സമയം ഒട്ടും കളയാതെ നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഏതൊക്കെ മരങ്ങൾ ഏതൊക്കെ സ്ഥാനത്ത് വേണം ഇല്ലെങ്കിൽ ദോഷം വരുത്തുന്ന മരങ്ങൾ ഏതൊക്കെയാണ് എന്നതാണ് ഇവിടെ പറയുന്നത്. അല്ലെങ്കിൽ ആസ്ഥാനം ഏതൊക്കെയാണ് എന്നതാണ് ഇവിടെ പറയുന്നത്. ശാസ്ത്രവിധിക്ക് വിപരീതമായി വീട്ടിൽ കിഴക്കു ദിക്കിൽ അരയാൽ നട്ടു വളർത്തിയത് ഗ്രഹത്തിന് വിപരീത സ്ഥലമാണ്.