ഈ ചെടികൾ പാടില്ല വീട് നിൽക്കുന്ന ഭൂമിയിൽ..

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ പറമ്പിൽ പാടില്ലാത്ത ചെടികൾ ഏതൊക്കെ എന്നുള്ളതാണ്. നേരത്തെ വീഡിയോ ചെയ്തിരുന്നു. അതുകൂടാതെ ഒരു കാര്യം കൂടി എടുത്തു പറയാനുണ്ട് അതുകൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്. തീർച്ചയായിട്ടും സ്കിപ്പ് ചെയ്യാതെ നിങ്ങൾക്കു മുഴുവനായിട്ട് കണ്ടു കഴിഞ്ഞാൽ നിങ്ങൾക്ക് ഗുണം തന്നെ ലഭിക്കുന്നതാണ്. സാധാരണഗതിയിൽ നമ്മൾ ഒരു ചെടി വയ്ക്കുമ്പോൾ നമ്മൾ ഒന്നും ശ്രദ്ധിക്കാറില്ല നമുക്ക് കണ്ടു ഇഷ്ടപ്പെടുന്ന ഏത് ചെടിയും നമ്മൾ നമ്മുടെ വീടുകളിൽ വയ്ക്കാറുണ്ട്.

അപ്പോൾ ചില ചെടികൾ നമുക്ക് പണി തരും അല്ലെങ്കിൽ ദോഷം വരുത്തും. അത് നമ്മൾ ഒരിക്കലും മനസ്സിലാക്കാനും പോകുന്നില്ല. നമ്മൾ വിചാരിക്കും നമ്മുടെ കാലക്കേട് ആണ് വിധിയാണ് എന്നൊക്കെ വിചാരിക്കും ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് ആ വിധിയെ മറികടക്കാൻ ആകും. നമ്മുടെ കാലക്കേട് മറികടക്കാൻ ആകും എന്നുള്ള കാര്യം നമ്മൾ ശ്രദ്ധിക്കേണ്ടത്. ഇത്തരത്തിലുള്ള ഒരു സയൻസ് തന്നെയാണ് വാസ്തുശാസ്ത്രം.അത് പ്രതിനിധികൾ വളരെ എളുപ്പം പറഞ്ഞു തരുന്ന ഒരു കാര്യം തന്നെയാണ്.

അല്ലാതെ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ അല്ല. എന്നാൽ അഗാധമായിട്ട് അങ്ങനെ പോയിക്കഴിഞ്ഞാൽ അങ്ങനെയുള്ള കാര്യങ്ങൾ ഉണ്ട് താനും.ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക കൂടാതെ നമ്മുടെ ചാനലിൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൻ അമർത്തി ഓൾ എന്ന ഓപ്ഷൻ പ്രസ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള വീഡിയോകൾ അതാത് സമയത്ത് ലഭിക്കുന്നതാണ് . അപ്പോൾ സമയം ഒട്ടും കളയാതെ നമുക്ക് കാര്യത്തിലേക്ക് കടക്കാം.