ദാരിദ്ര്യം സംഭവിക്കും, നായക്കൂട് ഈ സ്ഥാനത്ത് പണിതാൽ.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. ഇപ്പോൾ സാധാരണ ഗതിയായി കണ്ടുവരുന്ന ഒരു കാര്യമാണ് സുരക്ഷയ്ക്ക് വേണ്ടി ആണെങ്കിൽ പോലും എല്ലാ വീട്ടിലും നായകൾ ഉണ്ടാവാറുണ്ട്. സാധാരണ ഗതിയിൽ പുതിയ വീട് പണിയുന്നവർ അല്പം കാശ് മുടക്കിയാണ് പണിയുന്നത് എങ്കിൽ അവരുടെ വീട്ടിൽ ഒരു നായ മസ്റ്റ് ആണ്. നായക്ക് ഒരു കൂടും മസ്റ്റ് ആണ്. അത് നമ്മൾ കണ്ടുവരുന്ന കാര്യമാണ്.

സാധാരണഗതിയിൽ ഉള്ള ജനങ്ങൾ ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് പോകാറില്ല കാരണം മറ്റൊന്നുമല്ല നായയെ കൊണ്ടുനടക്കാൻ അല്ലെങ്കിൽ അതിനുള്ള ഭക്ഷണങ്ങളും കാര്യങ്ങളും ഒക്കെ നേടിയെടുക്കാൻ തേടിയെടുക്കാൽ തന്നെ ഒരു നല്ല തുക ചെലവാക്കും ദിവസവും അതുകൊണ്ട് സാധാരണ ജോലി ചെയ്ത് ജീവിക്കുന്ന ആളുകൾ അതിൻറെ പിന്നാലെ പോകാറില്ല.

എങ്കിലും അല്പം പണമുള്ളവർ അവൻറെ അഹങ്കാരം കാണിക്കാൻ അല്ലെങ്കിൽ ആഡംബരം കാണിക്കാൻ അതും പോരാഞ്ഞിട്ട് സുരക്ഷ എന്ന രീതിയിൽ നായകളെ വളർത്താറുണ്ട് ആ നായക്ക് കൂടും ഉണ്ടാകാറുണ്ട്. എന്നാൽ ഈ കൂട് തന്നെ അവന്റെ കാലനായി മാറും അല്ലെങ്കിൽ അവനെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടും എന്നുള്ളത് അറിയാതെ നായകൂട് കണ്ടെടുത്തത് ഒക്കെ കൊണ്ട് വയ്ക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.