ഇക്കാര്യങ്ങൾ ചെയ്യരുത് സന്ധ്യയ്ക്ക് നിലവിളക്ക് വെച്ചതിനു ശേഷം.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. നമ്മൾ സന്ധ്യാദീപം അതായത് നിലവിളക്ക് കത്തിച്ചതിനുശേഷം ചെയ്യേണ്ടത്ത ചില കാര്യങ്ങളുണ്ട്. അത് നമ്മൾ ശ്രദ്ധിക്കാറില്ല. അത് നമ്മൾ സ്ഥിരമായി ചെയ്തു പോകുന്ന കാര്യങ്ങളാണ്. പക്ഷേ അതുകൊണ്ട് നമുക്ക് ദോഷവശങ്ങൾ ഉണ്ട്. നമ്മുടെ കുടുംബത്തിന് നമ്മൾക്ക് അവിടെ വസിക്കുന്നവർക്ക് എല്ലാം ദോഷങ്ങൾ ഉണ്ടാകും എന്നുള്ളതിനാൽ ചില കാര്യങ്ങൾ നമ്മൾ നിലവിളക്ക് കത്തിച്ചതിനുശേഷം വർജിക്കുന്നത് നന്നായിരിക്കും.

ആ കാര്യങ്ങളെ ക്കുറിച്ചാണ് ഈ ചെറിയ വീഡിയോയിൽ പറയുന്നത്.അതുകൊണ്ട് സ്കിപ്പ് ചെയ്യാതെ മുഴുവനായിട്ട് കാണുക. ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക കൂടാതെ നമ്മുടെ ചാനലിൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൻ അമർത്തി ഓൾ എന്ന ഓപ്ഷൻ പ്രസ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള വീഡിയോകൾ അതാത് സമയത്ത് ലഭിക്കുന്നതാണ് . അപ്പോൾ സമയം ഒട്ടും കളയാതെ നമുക്ക് കാര്യത്തിലേക്ക് കടക്കാം.

നിലവിളക്ക് സന്ധ്യാദീപം കൊളുത്തിയതിനുശേഷം ചെയ്യരുതാത്ത കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം സാധാരണ രീതിയിൽ പരസ്പരം വിശ്വാസത്തോടെയും സ്നേഹത്തോടെയും കൂടിക്കഴിയുന്ന നാട്ടിൽ അയൽവാസികൾ പലകാര്യത്തിനും ഓടി വരാറുണ്ട്. അപ്പോൾ അങ്ങനെയുള്ള അവസരങ്ങളിൽ നിലവിളക്ക് കത്തിച്ചതിനുശേഷം ആണെങ്കിൽ പാല് കൊടുക്കാൻ പാടില്ല.