കുടുംബത്തിൻറെ വരുമാനം കൂട്ടാം ചില കണക്കുകൾ എഴുതി.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. നമ്മൾ തമ്പ് നെയിൽ കണ്ടതുപോലെ തന്നെ കണക്കെഴുതി കാശുണ്ടാക്കാം. അത് എങ്ങനെയാണ് എന്നാണ് ഇവിടെ പറയുന്നത് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു കാര്യമാണ് ആർക്കുവേണമെങ്കിലും പ്രാവർത്തികമാക്കാവുന്നതാണ്. അതുകൊണ്ടുള്ള ഡിഫ്രൻസ് നിങ്ങൾക്ക് വളരെ എളുപ്പം നിങ്ങൾക്ക് മനസ്സിലാക്കാം. കണക്ക് എഴുതി എങ്ങനെയാണ് കാശുണ്ടാക്കുന്നത് എന്ന് ആണ് പറയുന്നത്.

നിങ്ങൾ ചെയ്യുന്ന ജോലികൾ അതൊക്കെ നിങ്ങൾ തന്നെ ചെയ്യുന്നു. നിങ്ങൾക്ക് വരുമാനം ഇപ്പോൾ ഉള്ളത് തന്നെയായിരിക്കും അല്ലെങ്കിൽ വേറെ സോഴ്സുകൾ വരും. അല്ലെങ്കിൽ ഒന്നല്ല പലവിധത്തിൽ നിങ്ങൾക്ക് പണം എത്താനുള്ള പണം സ്വരൂപിക്കാനുള്ള മാർഗ്ഗം ഈ കണക്കെഴുതുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അപ്പോൾ ഏതു കണക്കാണ് എങ്ങനെയാണ് എഴുതേണ്ടത് എന്നതാണ് ഈ വീഡിയോയിൽ പറയുന്നത്. സ്കിപ്പ് ചെയ്യാതെ മുഴുവനായി കണ്ടു കഴിഞ്ഞാൽ ഈ വീഡിയോ നിങ്ങൾക്ക് മനസ്സിലാകും.

നിങ്ങൾക്കും നിങ്ങളുടെ ജീവിതത്തിൽ അനുവർത്തിക്കാവുന്ന കാര്യങ്ങളാണ്. അതുമൂലം നിങ്ങൾക്ക് വരുമാനവർദ്ധനം ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്രോതസ്സുകൾ പലതരത്തിൽ തെളിയും. നിങ്ങൾക്ക് കൂടുതൽ വരുമാനം ഉണ്ടാക്കാനുള്ള സാധ്യത തെളിയും. ഒരു രൂപ പോലും നിങ്ങൾക്ക് മുടക്കില്ലാത്ത കാര്യമാണ്. അതുകൊണ്ട് ഈസി ആയിട്ട് നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ അഞ്ചു മിനിറ്റ് 10 മിനിറ്റ് ഒരു ദിവസം എടുത്താൽ തീരാവുന്ന കാര്യമേ ഉള്ളൂ ഇത്. അപ്പോൾ ശ്രദ്ധിച്ചു കേൾക്കുക അതുപോലെതന്നെ ചെയ്തു നോക്കുക.