വീട്ടിൽ കണ്ണാടിയുടെ സ്ഥാനം മാറിയാൽ ദുരന്തം.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. പലതരത്തിലുള്ള കണ്ണാടികൾ നമ്മൾ ഉപയോഗിക്കാറുണ്ട് എല്ലാ മുഖം നോക്കുന്നതിനു വേണ്ടിയാണ് നമുക്ക് അഞ്ചു റൂമ് ഉണ്ടെങ്കിൽ അഞ്ചു റൂമിൽ നമ്മൾ കണ്ണാടി ഫിറ്റ് ചെയ്യും. ആ റൂമിൽ വസിക്കുന്നവരുടെ സൗകര്യത്തിന് വേണ്ടിയാണ് അത്. അവർക്ക് കണ്ണാടി ആവശ്യമാണെന്ന് തോന്നുന്നു അതുകൊണ്ടാണ് നമ്മൾ അങ്ങനെ ചെയ്യുന്നത്. കണ്ണാടി വയ്ക്കുന്നത് മറ്റൊരു റൂമ് ആണെങ്കിൽ കുഴപ്പമില്ല പക്ഷേ ബെഡ്റൂം ആണെങ്കിൽ അതിൽ കണ്ണാടി വയ്ക്കാൻ പാടില്ല. ബെഡ്റൂമിൽ കണ്ണാടി വച്ചു കഴിഞ്ഞാൽ വാസ്തുശാസ്ത്രപ്രകാരം നെഗറ്റീവ് എനർജി ക്രിയേറ്റ് ചെയ്യും എന്നതാണ്.

നമ്മുടെ വീട്ടിലെ കമ്പ്ലീറ്റ് പോസിറ്റീവ് എനർജിയെ കൺവേർട്ട് ചെയ്ത നെഗറ്റീവ് എനർജി ആക്കും. എന്നതിനെയാണ് പറയുന്നത്. ബെഡ്റൂമിൽ കണ്ണാടി വയ്ക്കാൻ പാടില്ല. ഇനി അതിന് പ്രതിവിധിയും ഉണ്ട് അത് മുന്നോട്ടു പറയുന്നതാണ്.ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക കൂടാതെ നമ്മുടെ ചാനലിൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൻ അമർത്തി ഓൾ എന്ന ഓപ്ഷൻ പ്രസ് ചെയ്തു.

കഴിഞ്ഞാൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള വീഡിയോകൾ അതാത് സമയത്ത് ലഭിക്കുന്നതാണ് . അപ്പോൾ സമയം ഒട്ടും കളയാതെ നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഇങ്ങനെ ഒരുപക്ഷേ നിങ്ങൾ കരുതുന്നുണ്ടാകാം നിങ്ങൾക്ക് നിങ്ങളുടെ ബെഡ്റൂമിൽ കണ്ണാടി കൂടിയേ തീരൂ എന്ന്. അങ്ങനെ ആണെങ്കിൽ ചെയ്യാവുന്ന ഉപാധിയുണ്ട് മറ്റൊരു വീഡിയോയിൽ ഇതിൻറെ ഒരു ചെറിയ ഭാഗം പറഞ്ഞിരുന്നു.