ഇത് ശ്രദ്ധിക്കണം സ്വർണ പാദസരം അണിയുമ്പോൾ..

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ സ്വർണത്തിന് എല്ലാകാലത്തും വളരെയധികം പ്രാധാന്യമുണ്ട്. സ്വർണാഭരണങ്ങൾ ഇടുക പ്രത്യേകിച്ച് സ്ത്രീകൾ വിവാഹത്തിനും മറ്റു മംഗള കാര്യത്തിനും സ്വർണം സമ്മാനിക്കുക സ്വർണാഭരണം വിഭൂഷിതയായി അതുപോലെതന്നെ അതിൻറെ വിശ്വാസം അനുസരിച്ച് എല്ലാ ദേവി ദേവന്മാർക്കും സ്വർണ്ണത്തിൻറെ അല്ലെങ്കിൽ ആടയാവരണം ചാർത്തി കാണാറുണ്ട്.

ഇന്നത്തെ വിഷയം സ്ത്രീകൾ കാലിൽ സ്വർണ്ണ പാദസരം ധരിക്കുന്നത് അഭികാമ്യമാണോ നല്ലതാണോ അതിൽ ചില തെറ്റിദ്ധാരണകൾ പണ്ട് മുതലേ ഉണ്ടാകാറുണ്ട്. സ്വർണ്ണ പാദസരം ധരിക്കുന്നതുകൊണ്ട് ചില പ്രശ്നങ്ങൾ ഉണ്ട് എന്ന് ചില ആളുകൾ പറയാറുണ്ട്. സ്വർണ്ണമല്ലേ അത് ആഭരണമായി ധരിക്കുന്നതുകൊണ്ട് എന്താണ് പ്രശ്നം പ്രശ്നമില്ല ഇന്ന് മറ്റുചിലരും പറയുന്നുണ്ട്. പക്ഷേ യഥാർത്ഥമായി കാരണം ഇതിൻറെ കാര്യകാരണസഹിതം നമുക്ക് ഇതൊന്നു വ്യക്തമാക്കാം. ജ്യോതിഷ സംബന്ധമായും അതിന്റെ വിശ്വാസം.

അനുസരിച്ച് പണ്ടുമുതലേ പൂർവികർ പണ്ടുള്ള ആളുകൾ വിശ്വസിച്ചു പോകുന്നത് ഇതു മാത്രമല്ല ഇതിൻറെ ഒരു സ്ഥാനം ഐശ്വര്യമായ കാര്യമായതുകൊണ്ട് ഈ കാര്യങ്ങൾ ഒന്ന് വ്യക്തമാക്കേണ്ടത് ആവശ്യമാണ്. സ്വർണ്ണത്തിനെ കാണേണ്ടത് ചൂടിന്റെ പര്യായമായിട്ടാണ്. സ്വർണ്ണം ചൂടിന്റെ അവസ്ഥ സൂക്ഷിക്കുമെന്നും സൂര്യൻറെ പ്രതീകമാണ് എന്നും പണ്ട് മുതലേ കണക്കാക്കി പോന്നിരുന്നത് അത് ജ്യോതിഷകരമായും അതിന്റെ വിശ്വാസപരമായും അങ്ങനെയാണ് കണക്കാക്കി പോകുന്നത്.