വീടിൻറെ പ്രധാന വാതിൽ ഇങ്ങനെയായിരിക്കണം.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ ഒരു വീട് പണിയുമ്പോൾ അതിന്റെ പ്രധാന വാതിലപ്രകാരം ആയിരിക്കണം അല്ലെങ്കിൽ വീടിനുണ്ടാകുന്ന ദോഷങ്ങൾ സാമ്പത്തിക അഭിവൃദ്ധിയും കുടുംബപരമായ ദോഷങ്ങളും മുന്നിൽ കണ്ടുകൊണ്ട് നമ്മൾ പുതിയ വീട് നിർമ്മിക്കുമ്പോൾ ആ വീട്ടിൽ ഉണ്ടാവുന്ന ആലോചന നമ്മുടെ കുടുംബത്തിലെ കുടുംബാംഗങ്ങൾക്കും ഐശ്വര്യം ഉണ്ടാകണം ആരോഗ്യം പ്രധാനം ചെയ്യുന്ന സമൃദ്ധി ഉണ്ടാകണം സാമ്പത്തികമായും പ്രത്യേകിച്ച് അവിടെ ഉണ്ടാവുന്ന.

സന്തതി പരമ്പരകൾ അവരുടെ മക്കൾക്കൊക്കെ അവരുടെ വിദ്യാഭ്യാസവും മറ്റു കാര്യങ്ങളും ഒക്കെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കണം ഇതാണ് എല്ലാവരുടെയും ആഗ്രഹം. വീടിൻറെ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ശരിയായ രീതിയിൽ വീടുപണി കഴിപ്പിച്ച് അതിന്റെ എല്ലാ വശങ്ങളോടും കൂടി ആ വീട് ആ വീട്ടിലുള്ള എല്ലാവർക്കും പ്രത്യേകിച്ച് ഗൃഹനാഥനും മറ്റുള്ളവർക്കും ഐശ്വര്യ അഭിവൃദ്ധിയും ഉണ്ടാകും എന്നാണ് വിശ്വാസവും വാസ്തു ശാസ്ത്രവും അനുസരിച്ച് അതിൻറെ പ്രത്യേകതകൾ.

വീടിന്റെ പ്രധാന വാതിൽ വീട്ടിലേക്ക് പ്രവേശിക്കുന്ന വാതിൽ എപ്രകാരം ആയിരിക്കണം. അതിൻറെ പ്രാധാന്യം എന്താണ് അത് ശരിയായ രീതിയിലല്ല വെച്ചിട്ടുള്ളത് എങ്കിൽ അതിലുള്ള ദോഷങ്ങൾ എന്തൊക്കെയായിരിക്കും. ഒരു വീട്ടിലേക്ക് നമ്മൾ പ്രവേശിക്കുന്നതിന് അതിൻറെ പ്രധാന വാതിലിലൂടെയാണ്. വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് പ്രധാന വാതിൽ. അതുകൊണ്ട് മറ്റുള്ള അപേക്ഷിച്ച് ഈ വാതിലിന് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.