സാമ്പത്തികം വർദ്ധിക്കും കടം തീരും, ഈ മരം വീട്ടിൽ ഉണ്ടെങ്കിൽ

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ നമസ്കാരം നമ്മുടെ വീടിനകത്ത് ചില മരങ്ങൾ നിൽക്കുന്നത് ചിലത് ഗുണമാണ് ചിലത് ദോഷമാണ് .ഏതൊക്കെ മരങ്ങളാണ് നമ്മുടെ വീടിനടുത്ത് ഉണ്ടെങ്കിൽ ഗുണം എന്നും ദോഷങ്ങൾ ഏതൊക്കെയും മരത്തിന് ഉണ്ടെങ്കിൽ അത് ഒഴിവാക്കാൻ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യേണ്ടത് ആവശ്യമാണ്.

വൃക്ഷത്തിൽ ചില കാര്യങ്ങൾ പോസിറ്റീവ് ഊർജ്ജവും നെഗറ്റീവ് ഊർജ്ജവും തരുന്ന വൃക്ഷങ്ങളുണ്ട് അതിൽ പോസിറ്റീവ് ഊർജ്ജം തരുന്ന വൃക്ഷങ്ങൾ നമ്മുടെ വീട്ടിലും പുരയിടത്തിലും ഒക്കെ നാട്ടുപരിപാലിക്കുകയാണെങ്കിൽ അത് വീടിന് സമൃദ്ധിയും ഐശ്വര്യവും വാസ്തു അനുസരിച്ച് വളരെ പോസിറ്റീവ് ആയിട്ടുള്ള ഗുണങ്ങൾ തരുന്ന ഒന്നായിരിക്കും.

ചില വൃക്ഷങ്ങൾ വളരെ മോശകരമായ നമ്മുടെ വീടിൻറെ ഐശ്വര്യം കെടുത്തുന്ന ചില വൃക്ഷങ്ങൾ ഉണ്ട് അതൊക്കെ എന്താണ് എന്ന് നമുക്ക് നോക്കാം. വൃക്ഷങ്ങൾ വീടിന് ഐശ്വര്യം ഉണ്ടാക്കുന്നു ചില വൃക്ഷങ്ങൾ. ഏതൊക്കെയാണ് ആ വൃക്ഷങ്ങൾ അശോകം, കൂവളം, വേപ്പ്, നെല്ലി, ഇലഞ്ഞി, നെൻമേരി, വാഗ, ചെമ്പകം ചന്ദനം ദേവദാരു തുടങ്ങിയ വൃക്ഷങ്ങൾ ഇവയൊക്കെ പോസിറ്റീവ് എനർജി തരുന്ന വൃക്ഷങ്ങളാണ്. ഇവയൊക്കെ നമ്മുടെ വീടിനു ചുറ്റും ഗുഹത്തിൻ സമീപം ഉണ്ടെങ്കിൽ അവയൊക്കെ വളരെ ഗുണം പ്രധാനം ചെയ്യുന്നു.