ഒരു വിദ്യയുണ്ട് ദൃഷ്ടി ദോഷം എളുപ്പത്തിൽ മാറാൻ.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. നമുക്ക് കണ്ണേറ് അല്ലെങ്കിൽ ദൃഷ്ടി ദോഷം കണ്ണ്കിട്ടുക എന്നൊക്കെ പറയുന്ന കാര്യങ്ങൾ ഇനി നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അങ്ങനെയുള്ള കാര്യങ്ങൾ നിലവിലുണ്ട് . എന്ന് തന്നെ വേണം കരുതാൻ അതിന്റെ സയൻസിലേക്ക് ഞാൻ കടക്കുന്നില്ല തീർച്ചയായിട്ടും ഇത് ഒരു വിശ്വാസത്തിൻറെ ഭാഗമാണ്. ആ വിശ്വാസമുള്ള ആളുകൾ മാത്രം ഈ ഒരു വീഡിയോ മുന്നോട്ട് കാണുക. അല്ലാത്തവർ കണ്ടിട്ട് യാതൊരു കാര്യവുമില്ല എന്നതാണ് സത്യം.

അപ്പോൾ ഈ കണ്ണേറ് തട്ടുക അല്ലെങ്കിൽ ദൃഷ്ടി ദോഷം സംഭവിക്കുക അല്ലെങ്കിൽ കണ്ണ്കിട്ടുക എന്നൊക്കെ പറയുന്നത് കിട്ടിയവർക്ക് മാത്രമേ അറിയുകയുള്ളൂ കാരണം അതിൻറെ പരിണത ഫലം എന്ന് പറയുന്നത് വളരെ പരിതാപകരമാണ്. പല രീതിയിലാണ് നമ്മളെ ചെയ്യുന്നത്. അങ്ങനെ എഫക്ട് ചെയ്തിട്ടുള്ള ആളുകൾക്ക് പെട്ടെന്ന് ഈ കാര്യം മനസ്സിലാകും.

പക്ഷേ ഇതിന് തന്നെ വേറെ ഒരു പ്രശ്നമുണ്ട് കണ്ണേറ് ഒരു വീട്ടിലുള്ള എല്ലാവർക്കും കണ്ണേറ് തട്ടി എന്നും പറഞ്ഞ് എല്ലാവർക്കും തട്ടണം എന്ന് യാതൊരു നിർബന്ധവും ഇല്ല. കാരണം മറ്റൊന്നുമല്ല അവരുടെ ലഗ്നത്തിന്റെ ആറാം മിനിറ്റിൽ താപ ഗ്രഹങ്ങൾ ഉണ്ടെങ്കിൽ അവർക്ക് ആയിരിക്കും ഏറ്റവും കൂടുതൽ ദൃഷ്ടി ദോഷങ്ങൾ സംഭവിക്കുക. നിങ്ങളുടെ വീട്ടിൽ അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ വേഗത്തിൽ ഒരു ജ്യോതിഷ്യർ കൊണ്ട് പരിശോധിച്ചു കഴിഞ്ഞാൽ വേഗം മനസ്സിലാവും.