പണത്തിന്റെ വരവ് കുറയും ഇവ വെച്ചാൽ.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. നമ്മുടെ പോക്കറ്റിൽ അല്ലെങ്കിൽ നമ്മുടെ പേഴ്സിൽ ഒക്കെ ബാഗിൽ ഒക്കെ വേണ്ടാത്ത പല കാര്യങ്ങളും ഉണ്ട് ഇതിനെ കുറിച്ച് നേരത്തെ ഞാൻ വീഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ ഇവിടെ എക്സ്ക്ലൂസീവ് ആയിട്ട് പറയുകയാണെങ്കിൽ എന്തൊക്കെ ആ പ്രശ്നങ്ങൾ എന്ന് അതിനുള്ള സാധനങ്ങൾ നമ്മുടെ പേഴ്സിൽ അല്ലെങ്കിൽ ബാഗിൽ ഒക്കെ ഇരുന്നു കഴിഞ്ഞാൽ നമ്മുടെ പോക്കറ്റിൽ ഇരുന്നു കഴിഞ്ഞാൽ നമുക്ക് സർവ്വദോഷം ആയിരിക്കും ഫലം. നമുക്കൊരു സമ്പത്തിൽ ഒക്കെ ഉന്നമനം ഉണ്ടാവുകയില്ല. ദരിദ്ര അവസ്ഥയിൽ തന്നെ പോകും കൂടാതെ സ്വസ്ഥത ഉണ്ടാകില്ല സമാധാനം ഉണ്ടാക്കിയില്ല.

ശത്രുക്കളുടെ എണ്ണം കൂടും ഇങ്ങനെ കുറെ കാര്യങ്ങൾ നമുക്ക് സംഭവിക്കും സംഭവിക്കുന്നതെല്ലാം നെഗറ്റീവ് ആയിരിക്കും എന്നതാണ് അതിൻറെ ഏറ്റവും വലിയ പ്രത്യേകത.അപ്പോൾ എന്തൊക്കെ സാധനങ്ങൾ എന്നതാണ് ഈ വീഡിയോയിൽ പറയുന്നത് അത് പാടെ ഒഴിവാക്കി കഴിഞ്ഞാൽ കുറച്ചെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ അവസ്ഥയിൽ വ്യത്യാസം വരും എന്നതിൽ യാതൊരു വിധ തർക്കവും ഇല്ല.ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക കൂടാതെ നമ്മുടെ ചാനലിൽ ആദ്യമായിട്ടാണ് കാണുന്നത്.

എങ്കിൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൻ അമർത്തി ഓൾ എന്ന ഓപ്ഷൻ പ്രസ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള വീഡിയോകൾ അതാത് സമയത്ത് ലഭിക്കുന്നതാണ് . നമുക്ക് കാര്യത്തിലേക്ക് കടക്കാം. നമ്മുടെ പേഴ്സ് നിറഞ്ഞിരുന്നാൽ നമുക്ക് സന്തോഷമാണ് . പക്ഷേ നിറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ് പണംകൊണ്ടാണ് ഇത് നിറഞ്ഞിരിക്കുന്നത് അല്ലാതെ ചപ്പുചവറുകൾ പേപ്പർ കൊണ്ട് കൂമ്പാരം കൊണ്ട് നിറഞ്ഞിരുന്നാൽ നമുക്ക് ഒരിക്കലും സന്തോഷം ലഭിക്കുകയില്ല.