അരിയും നാണയവും ഇങ്ങനെ, വെച്ചാൽ പണം ആകർഷിക്കുന്ന പ്രതിവിധി

നമസ്കാരം ഇന്നത്തെ വീഡിയോയിൽ പറയുന്നത് പണം വരുന്ന ഒരു വഴിയെക്കുറിച്ചാണ്. നമുക്ക് ധാരാളം ധനം വന്നു ചേരുവാൻ കുറച്ചു കർമ്മങ്ങൾ ഉണ്ട് ഒരുപക്ഷേ നിങ്ങൾക്ക് ഇത് അറിയുന്നതായിരിക്കും. എന്നാൽ ഇതിനെക്കുറിച്ച് അറിയാത്തവർക്ക് വേണ്ടി ഈ കുറച്ചു കാര്യങ്ങൾ പറഞ്ഞുതരുന്നതാണ്. നമ്മുടെ ജീവിതത്തിൽ നമുക്ക് ഒരുപാട് ധനം വന്നു നിറയുവാൻ നമ്മുടെ ആഗ്രഹങ്ങൾ ഒക്കെ നടക്കുവാൻ സാമ്പത്തികമായി നമ്മൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അതുപോലെതന്നെ നമ്മുടെ വീട്ടിൽ നല്ല സന്തോഷം ഉണ്ടാകുവാനും ചില കാര്യങ്ങൾ നമുക്ക് നമ്മുടെ വീടുകളിൽ ചെയ്യാവുന്നതാണ് അങ്ങനെ ചെയ്യുന്നത് വഴി നമുക്ക് ധാരാളം ധനം വന്നു ചേരുന്നതോടൊപ്പം നമ്മുടെ സകലവിധ പ്രയാസങ്ങളും മാറി കിട്ടുന്നതാണ്.

എത്ര വലിയ പ്രയാസം ആണെങ്കിലും എത്ര നടക്കാത്ത കാര്യമാണെങ്കിലും നടന്നു കിട്ടുവാൻ ഒരു കാര്യം നിങ്ങൾക്ക് ചെയ്യാവുന്നതാണ്. നമുക്കൊക്കെ ആവശ്യം ധനമാണ് ധനം എവിടുന്നുണ്ടാകും നല്ല രീതിയിൽ കഷ്ടപ്പെടണം. കഷ്ടപ്പെട്ട് കിട്ടുന്ന കാശ് ഏതു വഴിയിൽ പോകുന്നു എന്ന് നമുക്ക് അറിയില്ല ഒരുപാട് ഒരുപാട് ചെലവുകളാണ് വരുന്നത്.

എന്നാൽ മറ്റു ചിലർക്കോ ഒരു ജോലി ഇല്ല ബിസിനസ് ആണെങ്കിൽ തകർച്ചയിൽ എല്ലാ രീതിയിലും അധഃപതനം. ഒരു രീതിയിലും ഒരു ഉയർച്ചയും കാണുന്നില്ല. വ്യാഴം നല്ല രീതിയിലാണ്. ശുക്രൻ ജെറ്റ് പോലെ പറക്കും എന്ന് പറയുന്ന പക്ഷേ ഒരു പറക്കലും ഇല്ല നമ്മുടെ ജീവിതം എന്നും ഇങ്ങനെ തന്നെ പോകുന്നു സ്ലോ മോഷനിൽ ഒരു ഉയർച്ചയും ഇല്ല ചുമ്മാതെ അങ്ങ് പോകുന്നു.