വീട്ടിൽ വാട്ടർ ടാങ്കിന്റെ സ്ഥാനം ശരിയല്ലെങ്കിൽ.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. നിങ്ങളുടെ വീടിൻറെ വാട്ടർ ടാങ്ക് കൃത്യമായ ദിശയിൽ അല്ല എങ്കിൽ നിങ്ങളുടെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകാം. അതുപോലെതന്നെ ചിലവ് കൂടാം. വീട്ടിൽ വസിക്കുന്ന ആളുകൾക്ക് പ്രശ്നങ്ങളും ഉണ്ടാകാം രോഗ ദുരിതങ്ങൾ ഉണ്ടാകാം അവർ തമ്മിൽ ഒരു ഐക്യം ഇല്ലായ്മ ഉണ്ടാക്കാം. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കാതെയാണ് പലപ്പോഴും നമ്മൾ വീടിൻറെ മുകളിൽ കൊണ്ടുപോയ നമ്മൾ ജലസംഭരണി അല്ലെങ്കിൽ വാട്ടർ വെക്കാനുള്ളത്.

ആ വാട്ടർ ടാങ്ക് ഏത് ദിക്കിൽ ആകണമെന്ന് കൃത്യമായി ഗണിച്ച് പറയുന്നതുഉണ്ട് പക്ഷേ ഇന്നത്തെ കാലത്ത് കോൺട്രാക്ടർമാരാണ് ഈ പണി മുഴുവൻ ചെയ്യുന്നത് അവർ ഇതൊന്നും കാര്യമായി ശ്രദ്ധിക്കാറില്ല. വീടു പണി കിട്ടി വീട് പണി തീർന്നു എങ്ങനെയെങ്കിലും അത് തീർത്തു കൊടുക്കുക അതുമാത്രമേ അവർക്ക് ചെയ്യാനുള്ളൂ.

അതുപോലെതന്നെ അവർ നോക്കുന്നത് അവരുടെ സൗകര്യത്തിന് അനുസരിച്ച് ആയിരിക്കും ഫിറ്റ് ചെയ്യുന്നത് എന്നിട്ട് നമ്മളോട് പറയും ഇതായിരിക്കും ഏറ്റവും നല്ലത് എന്ന് പറയും നമുക്ക് അത് വിശ്വസിച്ചേ മതിയാവൂ. അപ്പോൾ ഓൾറെഡി ചെയ്തിട്ടുള്ളതാണെങ്കിലും ഇനി ചെയ്യാനുള്ളതാണെങ്കിലും ജലസംഭരണി അല്ലെങ്കിൽ വാട്ടർ ടാങ്ക് എവിടെയാണ് വെക്കേണ്ടത് എന്ന് നമുക്ക് ഈ വീഡിയോയിൽ പറയാം.