ഈ ഒരു ഒറ്റ വസ്തു മതി ഇനി ശത്രുക്കൾ ഉപദ്രവിക്കുകയില്ല..

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. ഇന്ന് നമ്മൾ ശത്രുക്കളെ ഒഴിപ്പിക്കുവാൻ അല്ലെങ്കിൽ അവരിൽ നിന്ന് രക്ഷനേടാൻ എന്ത് ചെയ്യണം എന്നാണ് പറയുന്നത്. ശത്രു ദോഷം ഉള്ള ആളുകൾ ആണ് ഏറ്റവും കൂടുതൽ ഇന്ന് ജീവിച്ചിരിക്കുന്നത്. എന്തെങ്കിലും കാര്യം കൊണ്ട് നിങ്ങളുടെ ജോലി സ്ഥലത്തായിരിക്കാം ഇല്ലെങ്കിൽ നിങ്ങളുടെ ബിസിനസ് സംബന്ധിച്ച കാര്യത്തിൽ ആയിരിക്കാം നിങ്ങൾക്ക് അയൽപക്കത്ത് ആയിരിക്കാം, സുഹൃത്തുക്കൾ ആയിരിക്കാം ഇവരൊക്കെ ശത്രുപക്ഷത്തു നിൽക്കുന്ന കാര്യങ്ങൾ നമ്മൾ നിരന്തരം കാണുന്നുണ്ട്.

ഇങ്ങനെയുള്ള ശത്രുക്കളെ എങ്ങനെ തുരത്തി ഓടിക്കാം. എങ്ങനെ അവരിൽ നിന്നും രക്ഷ നേടാം എന്നതാണ് ഇവിടെ പറയുന്നത്. നമുക്ക് അതിന് ചെറിയ ഒരു ക്രിയ തന്നെ ചെയ്യേണ്ടിവരും. ആ ക്രിയ എങ്ങനെയാണ് അല്ലെങ്കിൽ കർമ്മം എങ്ങനെയാണ് എന്നാണ് ഇവിടെ പറയുന്നത്. അതിനുവേണ്ടി നമുക്ക് വേണ്ടി വരുന്നത് ഒരു കഷണം കായം കട്ടയാണ് .

കായം കട്ട എല്ലാവർക്കും അറിയാം എന്ന് കരുതട്ടെ. കായം നമ്മൾ സാമ്പാറിൽ ഉപയോഗിക്കുന്ന ആ കായം തന്നെയാണ്. പിന്നെ വേണ്ടത് നമുക്കൊരു കറുത്ത തുണിയാണ്. അതിനുശേഷം നമുക്ക് വേണ്ടത് ഒരു വെളുത്ത പേപ്പർ ആണ് സാധാരണ വെള്ള പേപ്പർ ആണ് വേണ്ടത്. അപ്പോൾ കർമ്മം എന്താണ് എന്ന് ഇവിടെ പറയാം എങ്ങനെ ചെയ്യണം എന്നും പറയാം.