ഈ മരം ഉണ്ടോ വീട്ടിൽ ഇല്ലെങ്കിൽ നട്ടുവളർത്തു ഒരിക്കലും സാമ്പത്തികം ബുദ്ധിമുട്ട് ഉണ്ടാവുകയില്ല.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. നിങ്ങളുടെ വീട്ടിൽ ഈ ഒരു മരം ഉണ്ടെങ്കിൽ നമുക്ക് ഒരിക്കലും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാവുകയില്ല സമ്പത്ത് നിങ്ങൾക്ക് കൂടി കൂടി വരും ആ മരം വളരുന്നതിന് അനുസരിച്ച് അല്ലെങ്കിൽ അത് പൂക്കുന്നതിന് കായ്ക്കുന്നതിന് അനുസരിച്ച് നമ്മുടെ സമ്പത്ത് കൂടിക്കൊണ്ടിരിക്കും.

ഇത് അച്ചട്ട് കാര്യമാണ് അനുഭവിച്ച കാര്യമാണ് ഈ കാര്യത്തിൽ യാതൊരു സംശയവുമില്ല. വാസ്തുപരമായി ഇങ്ങനെ ഒരു മരം നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് സമ്പത്ത് ഉണ്ടാകും സൗഭാഗ്യം ഉണ്ടാകും. നമുക്ക് സ്വർണ്ണം ധനം വസ്തുവകകൾ അങ്ങനെ എല്ലാ കാര്യങ്ങളും ഉണ്ടാകും കൂടാതെ നമുക്ക് ഒരു സൗകര്യ പ്രദമായ ജീവിതം ആയിരിക്കും.

അല്ലെങ്കിൽ സന്തോഷകരമായ ജീവിതം ആയിരിക്കും എന്നു വേണമെങ്കിൽ പറയാം. ഈ ഒറ്റ മരം കൊണ്ട് സാധിക്കുന്ന കാര്യമാണ്. ഇത് ലക്ഷ്മി കടാക്ഷം ഉള്ള മരമാണ്. അതിൻറെ പിന്നിൽ ഒരു കഥയുണ്ട് ആ കഥയിലേക്ക് ഞാൻ കടക്കുന്നില്ല. ലക്ഷ്മി വസിക്കുന്ന ഒരു മരം എന്ന് അതിനെ പറയാം. അതോടൊപ്പം തന്നെ ആ മരം വീട്ടിലുള്ള ആളുകൾക്ക് അവർക്ക് സാമ്പത്തിക ഞെരുക്കം ഒരിക്കലും ഉണ്ടാവുകയില്ല. പിന്നെ ഈ മരത്തെ ശ്രദ്ധിക്കണം അശുദ്ധിയോടു കൂടി ഈ മരത്തെ സ്പർശിക്കാൻ പാടില്ല. ചപ്പ് ചവറുകൾ ഈ മരത്തിന് ചുറ്റും കൂട്ടിയിടാൻ പാടില്ല. അതിനു ശുദ്ധി ഉണ്ടായിരിക്കണം.