സർവ്വ ഐശ്വര്യം വീട് ഇങ്ങനെ തുടച്ചാൽ.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. നമ്മളെല്ലാവരും വീട് തുടയ്ക്കാറുണ്ട് സാധാരണഗതിയിൽ എല്ലാവരും തുടയ്ക്കുന്നത് സാധാരണ വെള്ളത്തിലാണ് എന്നാൽ ചിലർ അറിയാവുന്നവർ ആണെങ്കിൽ നെഗറ്റീവ് എനർജിയെക്കുറിച്ച് അറിയാവുന്നവർ ആണെങ്കിൽ ആ വെള്ളത്തിൽ കുറച്ച് കല്ലുപ്പ് ഇട്ടാണ് തുടക്കുന്നത്. ഈ കല്ലുപ്പ് ഇട്ടു തുടക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ലാഭം എന്നു പറഞ്ഞാൽ നമ്മുടെ വീടിന് ദൃഷ്ടി ദോഷം ഉണ്ടെങ്കിൽ മാറിക്കിട്ടും.

അല്ലെങ്കിൽ നമ്മുടെ ചെറിയ ചെറിയ കാര്യങ്ങൾ മാറി കിട്ടുന്നതാണ്. അതുകൊണ്ട് അതിനെക്കുറിച്ച് അറിയാവുന്നവർ കല്ലുപ്പ് ഇട്ടു കൊണ്ട് തന്നെയാണ് തറ തുടയ്ക്കാറുള്ളത്. ഇത് ഇടുമ്പോൾ പ്രത്യേകിച്ച് പശ പോലെ വരുന്നുണ്ട് എന്നുള്ള കാര്യം പറയാനുണ്ട്. എങ്കിൽപോലും വളരെ ലിമിറ്റ് ചെയ്ത് വളരെ കുറച്ച് ഒരു ബക്കറ്റ് വെള്ളത്തിൽ രണ്ടോ നാലോ തരി കല്ലുപ്പ് ഇട്ടാൽ മതി കൂടുതൽ ഇട്ട് അല്ല തുടക്കേണ്ടത് അപ്പോൾ ആ പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാകുന്നതല്ല.

ഈ കല്ലുപ്പിന്റെ കൂടെ തന്നെ നമുക്ക് മറ്റു ചില സാധനങ്ങൾ കൂടുതൽ ഇട്ടുകഴിഞ്ഞാൽ നമുക്ക് നല്ല ഫലം ലഭിക്കും നമ്മുടെ ധന സ്ഥിതി വളരും. വീട്ടിൽ കലഹങ്ങൾ ഉണ്ടാവുകയില്ല തടസ്സങ്ങൾ മാറിക്കിട്ടും ഒരു ജോലിക്ക് ആണെങ്കിലും വിവാഹത്തിന് ആണെങ്കിലും മറ്റുള്ള തടസ്സങ്ങൾ മാറിക്കിട്ടും. സന്തോഷം വിരുന്ന് വരും അതുപോലെ തന്നെ കലാഹങ്ങൾ ഒഴിവാക്കും. ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ നടക്കണമെങ്കിൽ ചില കാര്യങ്ങൾ കൂടെ ആ കല്ലുപ്പിനൊപ്പം ഇട്ടുവേണം തയ്യാറാക്കാൻ.