മറ്റൊരു വിദ്യാ ദൃഷ്ടിദോഷം ഏറ്റവും എളുപ്പം മാറ്റാൻ.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. ദൃഷ്ടി ദോഷം മാറാൻ അല്ലെങ്കിൽ കണ്ണേറ് ദോഷം മാറാൻ പല തരത്തിലുള്ള കാര്യങ്ങൾ നമ്മൾ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. അതിൽ പെടുന്ന ഒരു കാര്യമാണ് ഇന്ന് പറയാൻ പോകുന്നത്. നിങ്ങൾക്ക് ഈ മാർഗം വേണമെങ്കിൽ സ്വീകരിക്കാവുന്നതാണ് .ദൃഷ്ടി ദോഷം എന്ന് പറയുന്നത് എല്ലാവർക്കും പേടിയുള്ള ഒരു കാര്യമാണ്. നമുക്ക് സ്വയം അല്ലെങ്കിൽ നമ്മളുടെ വീട് അല്ലെങ്കിൽ വാഹനം നമ്മുടെ ബിസിനസ് അല്ലെങ്കിൽ നമ്മുടെ പക്ഷി മൃഗാദികൾ ഇവർക്കൊക്കെ കണ്ണേറ് തട്ടാം. കണ്ണേറ് തട്ടുന്നതിനെ കുറിച്ച് മറ്റുള്ള വീഡിയോകൾ വിശദമായി പറഞ്ഞിട്ടുള്ളത് കൊണ്ട് ഇതിൽ അങ്ങനെ പറയുന്നില്ല.

ആ വീഡിയോ ഒന്ന് നിങ്ങൾ കണ്ടു നോക്കുക. അപ്പോൾ നമുക്ക് കണ്ണീർ തട്ടിക്കഴിഞ്ഞാൽ ബിസിനസ്സിൽ പരാജയം ഉണ്ടാകും. അല്ലെങ്കിൽ വിദ്യാഭ്യാസത്തിൽ പരാജയം ഉണ്ടാകും. വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അങ്ങനെ പലതരത്തിലും നമുക്ക് കഷ്ട നഷ്ടങ്ങൾ ഉണ്ടാവുകയാണ് ചെയ്യുന്നത്. അപ്പോൾ കണ്ണേറ് .

അല്ലെങ്കിൽ ദൃഷ്ടി ദോഷത്തിൽ നിന്ന് രക്ഷ വേണമെങ്കിൽ ദൃഷ്ടിദോഷം വാക്ക് ദോഷം ഒക്കെ ഉണ്ട് ഇതിനകത്ത്. ഒക്കെ ഒരേ കാര്യങ്ങൾ തന്നെയാണ് എന്ന് വേണമെങ്കിൽ പറയാം. അല്ലെങ്കിൽ ഒരുമിച്ച് സംഭവിക്കുന്ന കാര്യങ്ങളാണ് എന്ന് വേണമെങ്കിൽ പറയാം. ഇതു കുട്ടികൾക്കാണെങ്കിൽ പ്രത്യേകിച്ച് കുട്ടികൾക്കാണെങ്കിൽ നിരന്തരം ഉള്ള ബാലാരിഷ്ടങ്ങൾ ആയിരിക്കും ഫലം.