ഒരു എളുപ്പ വിദ്യയുണ്ട് കണ്ണേറ് തട്ടിയാൽ.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം . നമ്മൾ പറഞ്ഞത് ദൃഷ്ടി ദോഷം വന്നു കഴിഞ്ഞാൽ അല്ലെങ്കിൽ കണ്ണേറ് തട്ടി കഴിഞ്ഞാൽ എന്ത് ചെയ്യണം മെന്ന കാര്യം പറഞ്ഞു. തീർച്ചയായും നിങ്ങൾ ആ വീഡിയോ കണ്ടിട്ടുണ്ടായിരിക്കണം. കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കണ്ടു നോക്കുക . അറിവ് നിങ്ങൾക്ക് ഉണ്ടെങ്കിൽ തീർച്ചയായിട്ടും അതിനുള്ള സന്ദർഭം വരികയാണെങ്കിൽ പ്രയോഗിക്കാവുന്ന വളരെ സിമ്പിൾ ആയിട്ടുള്ള കാര്യമാണ് അതിൽ പറഞ്ഞിരിക്കുന്നത്.

അതിനേക്കാൾ സിമ്പിൾ ആയിട്ടുള്ള കാര്യമാണ് നമ്മൾ ദൃഷ്ടി ദോഷം കണ്ണേറ് അതൊക്കെ മാറാൻ വേണ്ടിയുള്ളതാണ്. ഇത് വളരെ സിമ്പിൾ ആണ് നാട്ടുനടപ്പാണ് നാട്ടിൽ പഴമക്കാർക്ക് ഇതെല്ലാം അറിയാം. പുതിയ ആളുകൾ ന്യൂ ന്യൂജനറേഷൻ എൻറെ വീഡിയോ കാണുന്നുണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ് ഈ കാര്യങ്ങൾ പറയുന്നത്. അവൾക്ക് ഒരുപക്ഷേ അറിവില്ലായിരിക്കാം. അതുകൊണ്ടുതന്നെയാണ് ഇത് എടുത്തു പറയുന്നത് സ്വന്തം വീട്ടിൽ അധികം പണച്ചെലവില്ലാതെ ഒട്ടും പണം ചെലവില്ലാതെ നമുക്ക് തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് ഇത്.

അപ്പോൾ ഈ ഒരു സിമ്പിൾ ടെക്നിക്ക് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടെങ്കിൽ ദൃഷ്ടി ദോഷം വാക്കേറ് കണ്ണേറ് ഇത് ചെയ്തു കഴിഞ്ഞാൽ പെട്ടെന്ന് പരിഹരിക്കാവുന്ന കാര്യമാണ്. വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക കൂടാതെ നമ്മുടെ ചാനലിൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൻ അമർത്തി ഓൾ എന്ന ഓപ്ഷൻ പ്രസ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള വീഡിയോകൾ അതാത് സമയത്ത് ലഭിക്കുന്നതാണ് .