ധനസ്ഥിതി വർധിപ്പിക്കാൻ വെറും മൂന്ന് കർപ്പൂരം മതി.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം . ഞാനിന്ന് പറയുന്നത് മൂന്നേ മൂന്ന് കറുപ്പൂരം കൊണ്ട് നമുക്ക് എങ്ങനെ ധനം വർദ്ധിപ്പിക്കാം എന്നതാണ് ഇന്ന് നോക്കുന്നത്. പലരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യങ്ങളാണ് എനിക്ക് വരുമാനം ഉണ്ട് പണം ലഭിക്കാറുണ്ട് പക്ഷേ എൻ്റെ കയ്യിൽ അത് നിൽക്കാറില്ല. എല്ലാവരുടെയും ഒരു പ്രശ്നമാണ് പണം വരുന്നുണ്ട് എങ്കിൽ പോലും അത് സ്ഥായിയായി നിൽക്കുന്നില്ല എന്നുള്ളത് അത് വരുന്നു അതിന് ഇരട്ടി ചിലവാകുന്നു എന്നുള്ളതാണ് എല്ലാവരുടെയും പ്രശ്നം.

അപ്പോൾ നമുക്ക് ഈ കറുത്തൊരു ഉപയോഗിച്ച് എങ്ങനെയാണ് അത് ഒന്ന് സ്റ്റോപ്പ് ചെയ്യാൻ പറ്റുന്നത് അല്ലെങ്കിൽ കൂടുതൽ ധനം ആർജിക്കാൻ കഴിയുന്നത് എന്നുള്ളതാണ് ഇവിടെ പറയുന്നത്. കർപ്പൂരത്തിന് വളരെ പോസിറ്റീവ് ആയിട്ടുള്ള എനർജി ആണ് ഉള്ളത്. അതുകൊണ്ടുതന്നെയാണ് അത് അമ്പലങ്ങളിൽ കൂടുതലായിട്ടും ഉപയോഗിക്കുന്നത്.

ഒരു പോസിറ്റീവ് ആംബിയൻസ് ക്രിയേറ്റ് ചെയ്യാൻ അത് നല്ലതാണ്. അപ്പോൾ ആ കർപ്പൂരം കൊണ്ട് നമുക്ക് എങ്ങനെയാണ് ഒരു പോസിറ്റിവിറ്റി നേടിയെടുക്കാൻ കഴിയുന്നത് എന്നുള്ളത് എന്നാണ് ഇവിടെ പറയുന്നത്. ഇതിനു വേണ്ടത് നമുക്ക് മൂന്ന് കർപ്പൂരമാണ്. പരലാണ് വേണ്ടത്. അല്പം പനിനീര് വേണം ഒരു ചെറിയ കഷ്ണം മഞ്ഞള് വേണം . മഞ്ഞൾ കഷ്ണം ആയിട്ട് തന്നെ വേണം പൊടി പാടില്ല. ഇനി എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. ഈ പനിനീരിനും പോസിറ്റീവ് എനർജി ഉണ്ട്.