വീട്ടിലെ പ്രശ്നങ്ങൾ മാറ്റാം തുളസി ഇല കൊണ്ട്.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം നമ്മൾ ഇവിടെ തുളസിയില വെച്ചിട്ടുള്ള ഒരു കാര്യമാണ് ചെയ്യുന്നത്. നിങ്ങളുടെ വീട്ടിൽ ഐശ്വര്യം കുറവാണെങ്കിൽ പോസിറ്റീവ് എനർജി കുറവാണെങ്കിൽ നെഗറ്റീവ് എനർജി കൂടുതലായി നിങ്ങൾക്ക് ഫീൽ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യം നടക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ ഒരു തൊഴിൽ അന്വേഷിക്കുന്നുണ്ടെങ്കിൽ അത് ലഭിക്കുന്നില്ലെങ്കിൽ, സാമ്പത്തികം ആയിട്ട് ഒട്ടനവധി പ്രോബ്ലത്തിൽ ആണ് നിങ്ങൾ എങ്കിൽ തീർച്ചയായിട്ടും ഈ ഒരു കാര്യം ചെയ്യൂ എന്നാൽ വലിയ മാറ്റം സംഭവിക്കും. അതുകൊണ്ട് ശ്രദ്ധിച്ചു മുഴുവനായിട്ട് കേൾക്കുക. മൂന്ന് തുളസി ഇല കൊണ്ടുള്ള ഒരു ചെറിയ കാര്യമാണ് പറയുന്നത്.

ആർക്കും ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ്. അതുകൊണ്ട് അതിൽ കൂടുതൽ പണമോ അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ആവശ്യമില്ല. നമ്മളുടെ അല്പം സമയം മാത്രമേ ഇത് ആവശ്യപ്പെടുന്നുള്ളൂ പിന്നെ നമ്മുടെ പ്രാർത്ഥനയും. അപ്പോൾ കാര്യം എന്താണെന്ന് നോക്കാം. വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക കൂടാതെ നമ്മുടെ ചാനലിൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൻ അമർത്തി ഓൾ എന്ന ഓപ്ഷൻ പ്രസ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള വീഡിയോകൾ അതാത് സമയത്ത് ലഭിക്കുന്നതാണ് . അപ്പോൾ സമയം കളയാതെ നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഇവിടെ നമുക്ക് വേണ്ടത് മൂന്ന് തുളസിയിലയാണ്.