കന്നിമൂലയിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേർന്നുകൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം . കന്നിമൂലയിൽ നമ്മൾ ചെയ്യേണ്ടത്ത കുറെ കാര്യങ്ങളുണ്ട് അത് ഉൾപ്പെട്ടതാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. തെക്ക് പടിഞ്ഞാറ് മൂല എന്ന മൂലയാണ് കന്നി മൂല എന്നു പറയുന്നത് കന്നിമൂല ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലം തന്നെയാണ് നമ്മളുടെ പറമ്പിലും നമ്മളുടെ വീടുകളിലും അത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയാണ്. പലരും അങ്ങനെയുള്ള ശ്രദ്ധ കൊടുക്കാത്തതുകൊണ്ട് അവർക്ക് ജീവിതത്തിൽ ധാരാളം ദുരിതങ്ങളും മറ്റും ഉണ്ടാകാറുണ്ട്.

അപ്പോൾ കന്നിമൂലയിൽ എന്തൊക്കെ ചെയ്യരുത് എന്ന് മാത്രമാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് .കന്നിമൂലയിൽ എന്തൊക്കെയാണ് എന്ന വിവരം നമ്മൾ നേരത്തെ ചെയ്തിട്ടുണ്ട് അത് കാണണം എന്നുള്ളതാണ് നമ്മുടെ ചാനലിൽ കയറി നോക്കി കഴിഞ്ഞാൽ അത് ലഭ്യമാകുന്നതാണ്. ഇന്നത്തെ വീഡിയോ കന്നിമൂലയിൽ ചെയ്യരുത് എന്ത് ചെയ്യരുത് എന്നുള്ളത് മാത്രമാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക് ചെയ്യണം ഷെയർ ചെയ്യണം കൂടാതെ നമ്മുടെ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ.

സബ്സ്ക്രൈബ് ചെയ്ത ബെൽ ബട്ടൻ അമർത്തി ഓൾ എന്ന പ്രസ് ചെയ്തു കഴിഞ്ഞാൽ നമ്മുടെ ഇത്തരത്തിലുള്ള വീഡിയോ നിങ്ങൾക്ക് അതാത് സമയത്ത് ലഭിക്കുന്നതാണ്. നമ്മൾ കോമൺ ആയിട്ടുള്ള കാര്യം ആദ്യം പറയാം കന്നിമൂലയിൽ ടോയ്ലറ്റ് കക്കൂസ് എന്നിവ പാടില്ല. ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമാണ് മാലിന്യം തള്ളുന്ന ഇത്തരത്തിലുള്ള സ്ഥലങ്ങൾ കന്നിമൂലയിൽ പാടില്ല.