നമസ്കാരം എല്ലാവർക്കും ശുഭദിനം നേർന്നുകൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം . പ്രശ്നങ്ങൾ ഇല്ലാതെ പ്രാരാബ്ദങ്ങൾ ഇല്ലാതെ ജീവിക്കുവാൻ ആരാണ് ആഗ്രഹിക്കാത്തത് സാമ്പത്തികം ആയിട്ടുള്ള ഉയർച്ചയിൽ ജീവിക്കാൻ സന്തോഷത്തോടെ ജീവിക്കുവാൻ സമാധാനത്തോടെ ജീവിക്കുവാൻ എല്ലാ ആളുകളും ആഗ്രഹമുണ്ട്. കുറെ അധികം ആളുകൾക്ക് അത് സാധിക്കുന്നുണ്ട് എങ്കിൽ പോലും കുറെയധികം ആളുകൾക്ക് അത് സാധിക്കാറില്ല എന്നതാണ് വാസ്തവം ഇവിടെ നമ്മൾ അങ്ങനെയുള്ള സാധിക്കാത്ത ആളുകൾക്ക് ചെറിയ സന്തോഷം പകരുന്ന കാര്യങ്ങൾ തന്നെയാണ് ചെയ്യുന്നത്. അവർക്ക് ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ ജീവിതത്തിൽ അനുവർത്തിച്ച് അല്പം.
സന്തോഷം അല്പം സമാധാനം അല്പം ധനം ഇതൊക്കെ ഉണ്ടാക്കാൻ പറ്റും എന്നുള്ള കാര്യത്തെ കുറിച്ചാണ് ഇന്ന് എന്നിവിടെ പറയുന്നത്. ഇന്ന് ഇവിടെ പറയുന്നത് മറ്റൊന്നുമല്ല നമ്മൾ സ്വയം ചെയ്യേണ്ട ചില കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ ദിനംപ്രതി എന്നും ചെയ്തു കഴിഞ്ഞാൽ നമുക്ക് ഇത്തരത്തിലുള്ള സന്തോഷം സമാധാനം ധനം സാമ്പത്തിക ഉന്നമനം ജീവിതാഭിലാഷങ്ങൾ ഒക്കെ നടത്തി എടുക്കുക എന്നുള്ള കാര്യങ്ങൾ സാധിക്കാൻ പറ്റും. അപ്പോൾ കണി കാണുന്നതിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത് നമ്മൾ സാധാരണ രീതിയിലുള്ള എല്ലാവരും നല്ല കാര്യങ്ങൾ കാണി കാണാനാണ് ഇഷ്ടപ്പെടുന്നത്.