പണം വന്ന് നിറയും ഇത് പേഴ്സിൽ വച്ച് നോക്കൂ.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേർന്നുകൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം . നമ്മളെല്ലാവരും തന്നെ നമ്മളുടെ പേഴ്സുകളിൽ പണം നിറഞ്ഞ് കാണാൻ ആഗ്രഹിക്കുന്നവരാണ്. കാരണം നമ്മുടെ പേഴ്സിൽ പണം നിറഞ്ഞിരുന്നാൽ നമുക്ക് നമ്മൾ ആഗ്രഹിക്കുന്ന കാര്യം സാധിക്കാൻ പറ്റും. നമ്മുടെ വീട്ടിലേക്കുള്ള ചിലവുകൾ നടത്താൻ പറ്റും. പല കാര്യങ്ങളും നമ്മുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നല്ല ആഹാരം അല്ലെങ്കിൽ ഷെൽട്ടർ ഒക്കെ കൊടുക്കാൻ പറ്റും. അതുകൊണ്ടുതന്നെ ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത് അവരുടെ പേഴ്സ് നിറഞ്ഞ് ഇരിക്കണം എന്ന് തന്നെയാണ്. നിറഞ്ഞിരിക്കുന്നതിൽ നിന്നും ഇറങ്ങി പോകും അതുപോലെതന്നെ.

അതോ അതിൽ അധികമോ കൂടുതൽ കയറി വരണം എന്ന് ആഗ്രഹിക്കാത്ത ഒരു വ്യക്തിയും ഇന്ന് ജീവിച്ചിരിപ്പില്ല. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ ജോലി ചെയ്യുന്നുണ്ട് നമ്മൾക്ക് വരുമാനം ഉണ്ട് വരുമാനത്തിനേക്കാൾ ഏറെ ചിലവുമുണ്ട്. അപ്പോൾ ആ ചിലവ് ഒന്ന് കുറഞ്ഞുകൊണ്ട് നമുക്ക് വരുമാനം കൂടുതൽ കിട്ടാനുള്ള സോഴ്സ്സുകൾ തുറക്കുന്ന സാഹചര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇതിനകത്ത് മന്ത്രം മായയോ ഒന്നുമില്ല. പോസിറ്റീവ് എനർജി നമ്മളിലേക്ക് ആകർഷിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത് .അങ്ങനെ വരുമ്പോൾ നമുക്ക് പുതിയ പുതിയ സോഴ്സ്സുകൾ വ്യക്തം ആക്കുന്നതാണ്. ആ സോഴ്സെസിൽ നിന്ന് നമുക്ക് കൂടുതൽ വരുമാനവും ഉണ്ടാക്കാം. പക്ഷേ ഇതു മാത്രം ചെയ്തുകൊണ്ടിരുന്നാൽ വരുമാനം ഒന്നും ഉണ്ടാകില്ല.