ഭർത്താവിൻറെ വീട്ടിലേക്ക് സ്ത്രീകൾ ഇവ ഒന്നും കൊണ്ടുപോകരുത്.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേർന്നുകൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം . ഇന്ന് വീഡിയോയിൽ പറയുന്നത് സ്ത്രീകൾ സ്വന്തം വീട്ടിലേക്ക് അതായത് ഭർത്താവിൻറെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് അവിടെയുള്ള താമസം കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ കൊണ്ടുപോകരുതാത്ത ചില കാര്യങ്ങൾ ഉണ്ട് അതിനെക്കുറിച്ചാണ് പറയുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതു ഭർത്താവിൻറെ വീട്ടിലേക്ക് പോകുമ്പോൾ ഏറ്റവും അധികം ഒഴിവാക്കേണ്ടതാണ് തിരിച്ച് ആയാലും അങ്ങനെ തന്നെ ചെയ്യുന്നതായിരിക്കും നല്ലത്.

പലപ്പോഴും നമ്മൾ എങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാറില്ല പോകുമ്പോൾ നമ്മൾ എന്തൊക്കെയാണ് കൊണ്ടുപോകേണ്ടത് അല്ലെങ്കിൽ നമ്മളുടെ കയ്യിൽ എന്താണോ അതും ആയിട്ടാണ് നമ്മൾ പോകുന്നത് അതു അല്ലെങ്കിൽ വഴിയിൽ നിന്നും വാങ്ങി വലിച്ചു കെട്ടി കൊണ്ടായിരിക്കും നമ്മൾ പോകുന്നത്.

അപ്പോൾ ഈ സാധനങ്ങൾ കൊണ്ടുപോയി കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നം എന്നു പറഞ്ഞാൽ നിങ്ങൾക്ക് ഭർത്തു വീടുമായിട്ട് അല്ലെങ്കിൽ നിങ്ങളുടെ വീടുമായിട്ട് രണ്ടു കുടുംബങ്ങൾ തമ്മിലുള്ള രക്തബന്ധത്തിൽ ഉലച്ചിൽ സംഭവിക്കാം. അതുകൂടാതെ തന്നെ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. വഴക്കുണ്ടാകാം ബഹളങ്ങൾ ഉണ്ടാകാൻ സഹോദരീ സഹോദരങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാം സ്വത്ത് തർക്കങ്ങൾ ഉണ്ടാകാം അതായത് നമ്മൾ എങ്ങനെ ആണ് ഒരു ബന്ധത്തെ പരിപാലിക്കുന്നത് ആ ബന്ധങ്ങളിൽ വീഴ്ചകൾ സംഭവിക്കാം.