ഉന്നത വിജയം ഉറപ്പ് വീടിൻറെ ഈ വശത്ത് ഇരുന്നു പഠിച്ചാൽ.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേർന്നുകൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം . കുട്ടികളെല്ലാവരും തന്നെ നല്ല രീതിയിൽ പഠിക്കുന്നവരാണ് വിജയം കൊയ്യുന്നവരാണ് എങ്കിൽ പോലും ചില കുട്ടികളെങ്കിലും അതിൽ പിന്നോട്ട് പോകുന്നതായിട്ട് കാണാം. അപ്പോൾ അങ്ങനെയുള്ള കുട്ടികൾക്ക് നന്നായി പഠിക്കുന്ന കുട്ടികൾക്കും ചെയ്യാൻ പറ്റുന്ന ഒരു വാസ്തു വിദ്യയാണ് ഇവിടെ പറയുന്നത്. അവർ പഠിക്കുന്ന സ്ഥലം അതായത് നമ്മുടെ വീട്ടിനുള്ളിൽ ഓരോ കുട്ടികളും പഠിക്കാൻ പ്രത്യേകം സ്ഥലം ഉണ്ടായിരിക്കും.

ചിലർക്ക് പഠനമുറികൾ ഉണ്ടായിരിക്കും. ഇനി അങ്ങനെ ഇല്ലാവര്‍ക്ക് ഒരു ദിശ കണ്ടുവെച്ചിട്ടുണ്ട് അവിടെ ആയിരിക്കും അവർ ഇരുന്നു പഠിക്കുന്നത്. അപ്പോൾ വാസ്തുഫലം ആയി പഠനത്തിൻറെ കോൺ ഏതാണ് അല്ലെങ്കിൽ പഠനമുറി എവിടെ ആയായിരിക്കണം എന്നുള്ള തീരുമാനം എങ്ങനെയൊക്കെ ഇരുന്ന് ആണ് പഠിക്കേണ്ടത് അങ്ങനെ പഠിച്ചു കഴിഞ്ഞാൽ ഉന്നത വിജയം നേടാൻ കഴിയും എന്നുള്ള കാര്യത്തിൽ യാതൊരു തർക്കവുമില്ല.

മനസ്സിലാവാത്ത കാര്യങ്ങൾ പോലും മനസ്സിൽ ആകും എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം. അല്ലാതെ ഇവിടെ മന്ത്രവും മാജിക്കും ഒന്നുമില്ല. ആ ദിക്ക് നിങ്ങൾക്ക് ഫേവറായി നിൽക്കുമ്പോൾ നിങ്ങൾക്ക് കൂടുതൽ കോൺസെൻട്രേഷൻ ലഭിക്കുന്ന സ്വസ്ഥത ലഭിക്കുന്നു മനസ്സിന് ശാന്തത ലഭിക്കും അതുകൊണ്ട് നിങ്ങൾക്ക് കൂടുതൽ നേരം ഇരുന്ന് പഠിക്കാൻ കഴിയുമെന്ന് മാത്രമേയുള്ളൂ. അപ്പോൾ ആ ദിക്ക് ഏതൊക്കെയാണെന്ന് നോക്കാം. ഇത് നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക.