ഈ നാളുകാർക്ക് ഈശ്വരൻ കനിഞ്ഞ് അനുഗ്രഹം നൽകുന്നു.

നമസ്കാരം സുഹൃത്തുക്കളെ എല്ലാവർക്കും ചാനലിലേക്ക് സ്നേഹം നിറഞ്ഞ സ്വാഗതം, ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരുമ്പോൾ ഈശ്വരനെ അഭയം പ്രാപിക്കാറുണ്ടോ? ജീവിതം സുഖമമായി പോകുന്നതിനും മനസ്സിൽ ആത്മവിശ്വാസം നേടിയെടുക്കുന്നതിനും ഈശ്വരവിശ്വാസം സഹായിക്കും ചില ഘട്ടങ്ങളിൽ ചില അവസരങ്ങളിൽ ചിലരുടെ ജീവിതത്തിൽ വളരെ പെട്ടെന്ന് ഉയർച്ചകൾ വന്നുചേരും അത് എന്തുകൊണ്ടാണ് എന്ന് പോലും അറിയാതെ അവർ ജീവിതത്തിൽ സന്തോഷം കൊണ്ടും മതി മറക്കുന്ന സാഹചര്യം ഉണ്ടാകും. ഒരു കാലം കഴിയുമ്പോൾ അവരുടെ ജീവിതത്തിൽ പൊടുന്നനെയുള്ള താഴ്ചകൾ വരുന്നു അങ്ങനെയുള്ള സമയത്ത് ഈശ്വരനെ പഴിപറയുന്ന ആളുകളെയും നമുക്ക് കാണാൻ സാധിക്കും.

എന്തുകൊണ്ടാണ് ഇങ്ങനെയുള്ള ആളുകൾക്ക് ഉയർച്ചയും താഴ്ചയും ഒക്കെ വന്നുചേരുന്നത് ഇന്ന് നമുക്ക് എത്ര ചിന്തിച്ചാലും ഉത്തരം ലഭിക്കുകയില്ല. ഈശ്വര വിശ്വാസം ആചാരങ്ങൾ അനുഷ്ഠാനങ്ങൾ ബന്ധപ്പെട്ടിരിക്കുന്നത് നമ്മുടെ ഊർജ്ജ വ്യവസ്ഥയും ആയിട്ടാണ് നമുക്ക് അനുകൂലമായ ഊർജ്ജങ്ങൾ നമ്മുടെ ചുറ്റും ഉണ്ടാകുമ്പോൾ നല്ല കാര്യങ്ങൾ നമ്മളിലേക്ക് എത്തിച്ചേരുന്നു അത് തന്നെയാണ് ഈശ്വരവിശ്വാസവും ഈശ്വര ചൈതന്യവും തമ്മിലുള്ള ബന്ധമായി കണക്കാക്കുന്നത്. ഈശ്വരനെ പ്രാപിക്കുമ്പോൾ ഈശ്വര ചൈതന്യം നമുക്ക് ചുറ്റും നിറയുന്നു അതുമൂലം നമ്മളിലേക്ക് നല്ല കാര്യങ്ങൾ ആകർഷിക്കുന്നു ചില സമയങ്ങളിൽ ദോഷങ്ങൾ അധികരിച്ച് വരുന്ന സമയത്ത് നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് എനർജികൾ നമ്മളിലേക്ക് നല്ല കാര്യങ്ങൾ മോശപ്പെട്ട അവസ്ഥകൾ വരുത്തുന്ന ഒരു സാഹചര്യമുണ്ടാകും.