വിളക്ക് കത്തിക്കുമ്പോൾ ഈ ഒരു തെറ്റ് ഒരിക്കലും കാണിക്കരുത്.

നമസ്കാരം സുഹൃത്തുക്കളെ എല്ലാവർക്കും ചാനലിലേക്ക് സ്നേഹം നിറഞ്ഞ സ്വാഗതം, വീടുകളിൽ വിളക്കുകൊളുത്തേണ്ടതിന്റെ പ്രാധാന്യം എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം. വീടുകളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് ഹൈന്ദവ വിശ്വാസപ്രകാരം ഉണ്ട് അത് വീടുകളിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ഏത് വിഭാഗത്തിൽ പെടുന്നവരുടെ ആണെങ്കിലും അതിന്റെ ഗുണവിശേഷങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊന്ന് വിശദമായി പരിശോധിക്കാം. അത് മാത്രമല്ല ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ചില തെറ്റുകുറ്റങ്ങൾ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ദോഷങ്ങൾ,അത് നല്ല രീതിയിൽ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളും നമുക്ക് മനസ്സിലാക്കാം.

പ്രത്യേകിച്ച് ദിവസവും വീടുകളിൽ രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുന്ന പതിവ് ചില ആളുകൾക്ക് ഉണ്ടാകാം അതും അല്ലെങ്കിൽ ചിലർ ചെയ്യുന്നത് രാവിലെ പ്രത്യേകിച്ചും അല്ലെങ്കിൽ വൈകിട്ട് മാത്രം വിളക്ക് കൊളുത്തുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. അങ്ങനെ പ്രത്യേകിച്ച് സ്ത്രീകളാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തപ്പോൾ പോകുന്നത്. സ്ത്രീകൾ ചെയ്യുന്ന ഈ വിളക്ക് തെളിയിക്കുന്ന കാര്യങ്ങൾ വീടിന് വളരെ ഏറെ ഗുണപ്രദമാകുന്ന സാഹചര്യങ്ങൾ ഉണ്ടാകും. സ്ത്രീ എന്ന് പറയുന്നത് ശക്തിയാണ് ശക്തി സ്വരൂപമായി കാണുന്ന നിലവിളക്ക് വീടുകളിൽ കത്തിക്കുമ്പോൾ അവിടെ എല്ലാവിധ ഐശ്വര്യങ്ങളും സമൃദ്ധികളും ഉണ്ടാകുന്നു.