സ്ത്രീകൾക്ക് ഐശ്വര്യം അടുക്കള ഈ സ്ഥാനത്ത് എങ്കിൽ

നമസ്കാരം സുഹൃത്തുക്കളെ എല്ലാവർക്കും ചാനലിലേക്ക് സ്നേഹം നിറഞ്ഞ സ്വാഗതം, വാസ്തു അനുസരിച്ച് ഓരോ വീടിന്റെയും പ്രത്യേകതകൾ അനുസരിച്ച് വേണം വാസ്തുവിന്റെ അനുകൂലമായ അവസ്ഥകൾ പ്രതിഷ്ഠിക്കേണ്ടത് ഓരോ വീടിന്റെയും അനുകൂലമായ അവസ്തക്കൾ ഉണ്ടാകുക എന്നുള്ളത് വാസ്തു ശരിയായി രീതിയിൽ ക്രമീകരിക്കുക എന്നതാണ്. വാസ്തുശാസ്ത്രം അനുസരിച്ച് ഓരോ വീടിന്റെയും പ്രത്യേകതകൾ അവിടെ വസിക്കുന്ന ആളുകളുടെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും കാരണമാകും അതുകൊണ്ട് ഓരോ വീടിൻറെ വാസ്തു അനുസരിച്ച് നിൽക്കുന്ന കാര്യങ്ങൾ ജീവിതത്തിൻറെ അഭ്യർത്ഥിക്കും ഉയർച്ചയ്ക്കും കാരണമാകുന്നു എന്നുള്ളതാണ് വാസ്തുവിനെ കുറിച്ച് പറയുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത്.

ഓരോ വ്യക്തിയും ആ വീട്ടിലുള്ള കുടുംബാംഗങ്ങൾ മുഴുവനായി വാസ്തുവിന്റെ ഗുണപരങ്ങൾ അനുഭവിക്കാനും ദോഷങ്ങൾ ഉണ്ടെങ്കിൽ അത് അനുഭവിക്കാനും ഉള്ള യോഗ്യനായിത്തീരുന്നു അതുകൊണ്ടാണ് വാസ്തവനുസരിച്ച് നിർമ്മിക്കുന്ന ഭവനത്തിൽ എല്ലാവിധ സന്തോഷങ്ങളും സമാധാനവും ഐശ്വര്യവും ഒക്കെ കളിയാടും എന്ന് പറയുന്നത്. അത് അറിയുന്നതുകൊണ്ട് മാത്രമല്ല അത് ഓരോരുത്തരുടെയും ജീവിതത്തെ അനുഭവവേദ്യ മാവുകയും ദോഷകരമായ രീതിയിൽ വാസ്തു നിലനിൽക്കുന്ന വീടുകളിൽ ഉള്ള ആളുകൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് ഉണ്ടാകുന്ന ദോഷങ്ങൾ എന്ന് പറയുന്നത് അവരുടെ ആരോഗ്യപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ നല്ല ഒരു ദാമ്പത്യ സൗഖ്യം ലഭിക്കാതെ വരുക സന്താനങ്ങളുടെ ദുരിതങ്ങൾ കാണുക.