സ്ത്രീകളുടെ മൂക്കുത്തി ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ മൂക്കിൻറെ ആഭരണം മൂക്കിൽ ധരിക്കുന്ന മൂക്കുത്തി അതിൻറെ പ്രത്യേകത എന്താണ്.മൂക്കിൽ ധരിക്കുന്ന ആഭരണം എങ്ങനെയാണ് നമ്മൾക്ക് ഗുണകരം ആകുന്നത് അതിൻറെ പ്രാധാന്യങ്ങളും ഗുണങ്ങളും എങ്ങനെയാണെന്ന് നമുക്ക് മനസ്സിലാക്കാം.

പണ്ടുമുതലേ പഴമക്കാർ കാല,ദേശ, മത, ജാതി ചിന്തകൾക്ക് അപ്പുറത്തായി മൂക്ക് മൂക്കില്‍ ധരിച്ചിരുന്ന ആഭരണങ്ങൾ വളരെ പ്രയോഗത്തിൽ വന്നിരുന്നതാണ് പല ആഭരണങ്ങളും മൂക്കിൽ ദരിക്കുന്ന ആഭരണം മൂക്കുത്തി മൂക്ക് കുത്തി ആഭരണം ധരിക്കുമ്പോൾ അതിനു പ്രത്യേകത കൂടുതലുണ്ട്. കാരണം അതിൽ ഉപയോഗിക്കുന്ന വസ്തുക്കൾ സ്വർണ്ണം വെള്ളി അതുപോലെതന്നെ വജ്രം പോലുള്ള ആഭരണങ്ങളാണ്.

അതിൽ ഉപയോഗിക്കാറ്. സ്ത്രീകളുടെ മൂക്ക് കുത്തുമ്പോൾ അത് ഇടതുഭാഗത്തായിട്ടാണ് കുത്താറ്. അത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് സ്ത്രീകളുടെ ഇടതു മൂക്കിന് ദ്വാരം സൃഷ്ടിക്കുമ്പോൾ അത് അത് വളരെ ആരോഗ്യപരമായിട്ടുള്ള അവരുടെ സൃഷ്ടിപരം ആയിട്ടുള്ള പല ഗുണങ്ങൾക്കും അതുമുതൽ കൂട്ട് ആകാം.