തിരി കത്തിക്കുമ്പോൾ ഈ വസ്തു വിളക്കിൽ വച്ച് തിരി കത്തിക്കുക.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ , ജീവിതത്തിൽ സമ്പന്ന പദവിയിലേക്ക് എത്തുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ് സാമ്പത്തികം വന്നുചേരുമ്പോൾ ജീവിതത്തിൽ ഉണ്ടാകുന്ന പലതരം പ്രശ്നങ്ങൾക്കും പരിഹാരമാകുന്നു. ജീവിതം ആഡംബലത്തോട് കൂടിയും സുഖത്തോടുകൂടിയും കഴിയാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും.

അതോടൊപ്പം തന്നെ ഈശ്വര്യമായ അനുഗ്രഹം കൂടി വരുമ്പോൾ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കാൻ സാധിച്ചു എന്ന് വരും അങ്ങനെ അവരുടെ ജീവിതത്തിൽ സംഭവിക്കുന്നു. അതിനെയൊക്കെ തടസ്സം സൃഷ്ടിച്ചു കൊണ്ട് നിൽക്കുന്ന നെഗറ്റീവ് എനർജികളുടെ ആദിക്യം നമ്മുടെ ഭവനത്തിലും നമുക്ക് ചുറ്റുപാടും ഉണ്ടാവുന്ന നെഗറ്റീവ് എനർജികളുടെ കുത്തൊഴുക്ക് നമുക്ക് വരുന്ന അനുകൂലമായ സാഹചര്യങ്ങളെ തടസ്സപ്പെടുത്തുന്നു.

അതിലൂടെ നമ്മുടെ ജീവിതത്തിൽ കട കെണി സാമ്പത്തിക പരാധീനതകൾ ദുരിതങ്ങൾ ദുഃഖങ്ങൾ കഷ്ടപ്പാടുകൾ ഒക്കെ വന്നുചേരുന്നു. അതിലൂടെ ജീവിതം വളരെ ദുസഹമായി മുന്നോട്ടുകൊണ്ടുപോകുവാൻ സാധിക്കാതെ തന്നെ പലപ്പോഴും ദുഃഖത്തിൽ ആഴുന്നു. വളരെ ആനുകൂല്യത്തോടെ കൂടി നേട്ടങ്ങൾ ഉണ്ടാകുന്ന ചില കാര്യങ്ങൾ നമ്മളുടെ ആചാരങ്ങൾ ആണെങ്കിലും അനുഷ്ഠാനങ്ങൾ ആണെങ്കിലും ചെയ്യുന്നതോടുകൂടി ചില തരത്തിലുള്ള ദോഷങ്ങൾ ഒക്കെ പരിഹരിച്ച് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കും. വീട്ടിൽ ഉണ്ടാവാൻ നെഗറ്റീവ് എനർജികൾ വീട്ടിൽ ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള കാര്യങ്ങളെയും സ്വാധീനിക്കുന്നു.