നിങ്ങളുടെ കയ്യിൽ ധനം കുതിച്ച് ഉയരാൻ രണ്ടു വസ്തുക്കൾ മാത്രം മതി.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ ,രണ്ടേ രണ്ട് സാധനങ്ങളുപയോഗിച്ചത് നിങ്ങളുടെ പ്രധാന ആഗ്രഹങ്ങൾ അതുപോലെ തന്നെ നിങ്ങളുടെ സ്വത്തുക്കൾ നിങ്ങളുടെ സ്വത്തുക്കൾ എന്ന് പറയുന്നത് നിങ്ങളുടെ മക്കൾ ആകാം അടുത്ത തലമുറയിലെ കുട്ടികളാകാം എപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന നമ്മുടെ സ്വത്തും സമ്പാദ്യവും സംരക്ഷിക്കപ്പെടണം. അത് ഏത് വിധേയനെയും നമ്മൾ സംരക്ഷിച്ചേ അടങ്ങൂ. കാരണം നമ്മുടെ കൈത്താങ്ങായി ജീവിതകാലം മുഴുവൻ ഉണ്ടാകേണ്ടതും.

നമ്മളെ സംരക്ഷിക്കേണ്ടതും നമ്മുടെ അടുത്ത തലമുറയാണ് അതുകൊണ്ട് നമ്മുടെ സമ്പാദ്യം ഒരിക്കലും നഷ്ടപ്പെടാതെ മുന്നോട്ടു കൊണ്ടുപോകേണ്ടത് അത് ഒരുതരത്തിലും നഷ്ടപ്പെടാതെ തന്നെ അതിൻറെ പൂർണമായ ഊർജസോട് കൂടി നമ്മൾ സംരക്ഷിക്കപ്പെടണം എന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ട് ഇക്കാര്യങ്ങൾ ഏറെ ശ്രദ്ധിച്ചിരിക്കും. നമ്മുടെ സംവാദങ്ങൾ നമ്മുടെ കയ്യിലുള്ളത് ഒക്കെ നഷ്ടപ്പെട്ടത് പോവുക അല്ലെങ്കിൽ നമ്മുടെ സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകാതിരിക്കുക നമ്മുടെ ധനം സമ്പാദിച്ച ധനം നമ്മുടെ സന്തതി പരമ്പരയ്ക്ക് ഉപയോഗിക്കാതെ അതിനുള്ള സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കുക ഇതൊക്കെ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.