ധന ധാന്യ സമൃദ്ധി, വെള്ളിയാഴ്ച വിളക്ക് കത്തിക്കുമ്പോൾ ഇത് ഇട്ട് കത്തിക്കുക.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ , വീടുകളിൽ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുമ്പോൾ എല്ലാവിധത്തിലുള്ള ഐശ്വര്യവും ആ വീട്ടിലേക്ക് വന്നുചേരുന്നു. ഓരോ ഭവനങ്ങളിലും സന്ധ്യാസമയത്ത് കത്തിക്കുന്ന വിളക്ക് വളരെ ഐശ്വര്യ ദായകമാണ് പ്രത്യേകിച്ചും വെള്ളിയാഴ്ച ദിവസങ്ങളിൽ കത്തിക്കുന്ന വിളക്കിന് വളരെയധികം പ്രാധാന്യമുണ്ട്. ലക്ഷ്മി ദേവിയുടെ അനുഗ്രഹം വലിയ തോതിൽ വന്നുചേരും. വിളക്കിൽ എല്ലാവിധ ഐശ്വര്യങ്ങളും കുടികൊള്ളുന്നു എല്ലാവിധ പോസിറ്റീവ് എനർജിയുടെ ആധിക്യം വന്നുചേരുന്നു. വിളക്ക് കൊളുത്തുമ്പോൾ അത് കൊളുത്തുന്ന പരിസരങ്ങളിൽ പോസിറ്റീവ് എനർജി വന്ന് ചേരുന്നു.

എല്ലാ നെഗറ്റീവ് എനർജിയും തുടച്ചുമാറ്റിക്കൊണ്ട് അവിടെ ഈശ്വര്യമായ അനുകൂല അവസ്ഥകൾ വന്നുഭവിക്കുന്നതിന് കാരണമാകും. വെള്ളിയാഴ്ചകളിൽ ദീപം തെളിയിക്കുമ്പോൾ ചില വസ്തുക്കൾ വിളക്കിൽ എട്ട് വിളക്കിൽ എട്ട് വിളക്ക് കത്തിക്കുമ്പോൾ വളരെയധികം ഐശ്വര്യ ദായകം ആയിരിക്കും. ഇരട്ടി അഭിവൃദ്ധി വരാൻ പോകുന്നത് ഇപ്രകാരം ചെയ്യുമ്പോൾ .വിളക്ക് വയ്ക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. വളരെ ഭക്തിയോടുകൂടിയും ആചാര അനുഷ്ഠാനങ്ങളോടുകൂടിയും ചെയ്യുമ്പോൾ മാത്രമേ വളരെ വിശ്വാസം വിളക്ക് കത്തിക്കുമ്പോൾ ഉണ്ടായിരിക്കണം.