ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ , ജീവിതത്തിൽ കാലിടറി പോകുന്ന ആളുകൾ ദുഃഖങ്ങളുടെയും ദുരിതങ്ങളിൽ കുഴിയിൽ പെട്ടുപോകുമ്പോൾ ആരുടെയും ഒരു കൈ സഹായം ലഭിക്കാത്ത അവസ്ഥ എത്രതന്നെ അധ്വാനിച്ചാലും ഉയരത്തിലെത്താത്ത സാഹചര്യങ്ങൾ ഇങ്ങനെയൊക്കെയുള്ള ആളുകൾ ആണെങ്കിലും ആശ്രയം ഒന്നുമില്ലാതെ ഒരു കൈ സഹായവും പര സഹായവും ഇല്ലാതെ സഹായ ഹസ്ത്രങ്ങൾ വരാതെ നിൽക്കുന്ന ആളുകൾ ആണെങ്കിലും എത്രതന്നെ ദുഃഖങ്ങളും ദുരിതങ്ങളും.
ജീവിതത്തിൽ അനുഭവിച്ച് എത്രയേറെ കൈയ്പ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോയ ആളുകൾ ആണെങ്കിലും ഇനി ഇവരുടെ ജീവിതത്തിൽ വെള്ളിവെളിച്ചം വന്നുചേരുന്നു കാരണം ഇവരിൽ ദൈവത്തിൻറെ അനുഗ്രഹം ലഭിക്കുകയും ഈശ്വരാനുഗ്രഹത്താൽ ഇവരുടെ ജീവിതം സമ്പന്ന ഭാവിയിലേക്ക് കുതിക്കുകയും ഈശ്വരൻ കൈപിടിച്ച് ഉയർത്തുന്ന ഘട്ടം വരുന്ന കുറച്ചു നക്ഷത്രക്കാർ. ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ അവർക്ക് ഇതുവരെ ഉണ്ടായിരുന്ന തിക്തമായ അനുഭവങ്ങൾ കൈപ്പേറിയ അവസരങ്ങൾ ഇതൊക്കെ മാറിമറിയുന്നു. ഇവർക്ക് ഇനി ചോദിക്കാനും പറയാനും ആളുണ്ട്. ഈശ്വരന്റെ യഥാർത്ഥ കൂട്ട് ലഭിക്കുന്നതോടുകൂടി ഇവർ ആശ്രയം ഇല്ലാത്തവരല്ല.