വീട്ടിലേക്കുള്ള സമ്പന്നതയുടെ കുത്തൊഴുക്കാണ് ഒരു തിരിനാളം.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ ,വീട്ടിൽ ഐശ്വര്യം നിലനിൽക്കുക സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുക ഇതിനൊക്കെ വീടിൻറെ എനർജിയും വീട്ടിലെ പോസിറ്റീവ് എനർജി എപ്പോഴും എപ്പോഴും തള്ളിക്കയറി കൊണ്ടിരിക്കണം. വീട്ടിലുണ്ടാകുന്ന എനർജി വിധിയാണ് ഊർജ്ജിന്റെ മോശമായ അവസ്ഥ വീട്ടിലുണ്ടെങ്കിൽ അവിടെ താമസിക്കുന്ന ഗ്രഹനാഥൻ ഉൾപ്പെടെയുള്ള അവരുടെ എല്ലാവിധത്തിലുള്ള ഉയർച്ചയ്ക്കും തടസ്സപ്പെടും പ്രത്യേകിച്ച് പുറത്തുനിന്നുള്ള നെഗറ്റീവ് എനർജികൾ പ്രത്യേകിച്ചും.

ദുഷ്ട ശക്തി എന്ന് പറയുന്ന നെഗറ്റീവ് എനർജി മറ്റുള്ളവരുടെ കണ്ണേറ് ദോഷം പ്രാക്ക് ദോഷം ദൃഷ്ടി ദോഷം നമ്മുടെ ഉയർച്ചയും പല കാര്യങ്ങളും സാമ്പത്തിക ഉയർച്ച കുടുംബത്തിൻറെ ഉയർച്ച സാമ്പത്തിക ഭദ്രത സ്നേഹബന്ധം ഇതൊക്കെ മറ്റുള്ളവരുടെ കണ്ണിലെ അസൂയാവഹമായ ഒരു നോട്ടം പോലും നമ്മുടെ വീട്ടിലേക്ക് ദോഷമായി ഭവിക്കാം. എങ്ങനെയാണ് നമ്മുടെ വീട്ടിൽ ദോഷങ്ങൾ സംഭവിക്കുന്നത്. നമ്മുടെ സമയത്തിന് അനുകൂലമല്ലാത്ത അവസ്ഥകൾ ഉണ്ടാകാറുണ്ട് എപ്പോഴും ഒരു മനുഷ്യനോ ഒരു വ്യക്തിക്കോ ഒരു ഭൂമിക്കോ തന്നെ ഇപ്പോഴും അനുകൂലമല്ലാത്ത അവസ്ഥയോ അനുകൂലമായ അവസ്ഥയെ ഒരിക്കലും ഉണ്ടാവില്ല.