ഗതി പിടിക്കില്ല കുടുംബം മുടിയും വീടിൻറെ സെപ്റ്റിടാങ്ക് ഈ ഭാഗത്താണെങ്കിൽ.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ , വീടിൻറെ വാസ്തു വളരെ അനുകൂലമായി നിൽക്കുന്ന അവസ്ഥയിൽ കുടുംബത്തിന് ഐശ്വര്യവും സമൃദ്ധിയും ഒക്കെ ഉണ്ടാകും. വാസ്തു സംബന്ധിച്ച പല നല്ല അറിവുകളും സ്വായത്തമാകുമ്പോൾ നമ്മുടെ ജീവിതം തന്നെയാണ് രക്ഷപ്പെടുക ജീവിതത്തിൽ ഉണ്ടാകുന്ന ദോഷകരമായ അവസ്ഥകൾ മാറ്റിയെടുക്കുന്നതിന് വാസ്തുവിന് വളരെയധികം പ്രാധാന്യമുണ്ട്. വാസ്തുവിന്റെ ലക്ഷ്യം എന്നത് സന്തോഷം സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ഒരു ജീവിതവും മനസ്സമാധാനം എല്ലാംകൊണ്ടും ആരോഗ്യപരമായ അവസ്ഥകൾ ജീവിതത്തിൽ വന്നുചേരുക എന്നുള്ളതാണ്.

അതുകൊണ്ട് വീടിൻറെ വാസ്തു വളരെ അനുകൂലമാക്കേണ്ടത് പ്രത്യേകതയുള്ള ഒന്നാണ് അത്തരത്തിലുള്ള ഒരു വിഷയത്തെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പരാമർശിക്കുന്നത്. വീടിൻറെ സെപ്റ്റിടാങ്കിന്റെ സ്ഥാനം പലർക്കും ഇതിനെക്കുറിച്ച് ധാരണയില്ലാത്ത ശരിയായ രീതിയിൽ അല്ലാതെ വച്ചുകൊണ്ട് വളരെ ദോഷങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന ആളുകൾ ആയിരിക്കാം യഥാർത്ഥ സ്ഥാനം സെപ്റ്റിടാങ്കിന് ഉണ്ടോ. ഈ സ്ഥാനം ഉണ്ടെങ്കിൽ ഏതെല്ലാം വശത്ത് വരാം . ഏതെല്ലാം വശങ്ങളിൽ ഏതെല്ലാം ദിക്കുകളിൽ ഏതെല്ലാം മൂലകളിൽ വരുമ്പോൾ ഏതെല്ലാം ദോഷങ്ങൾ ഉണ്ടാക്കും എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം.