വീട്ടിൽ അലമാരയുടെ സ്ഥാനം ഇവിടെയാണെങ്കിൽ പണം നിങ്ങളെ തേടിവരും.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ , വീട്ടിൽ അലമാരയുടെ സ്ഥാനം ശരിയായാൽ ശരിയായ സ്ഥാനത്താണ് അലമാര എങ്കിൽ പണം നിങ്ങളെ തേടിവരും. കാരണം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.അതിനു മുന്നേ ഞങ്ങളുടെ ഈ ചാനൽ ആദ്യമായിട്ടാണ് നിങ്ങൾ കാണുന്നതെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക.ഈ വീഡിയോ ഇഷ്ടം ആയിട്ടുണ്ടെങ്കിൽ ലൈക് ചെയ്യുക .താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കമൻറ് ബോക്സിൽ ഒന്ന് രേഖപ്പെടുത്തുക.

താങ്കളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒന്ന് ഈ വീഡിയോ ഷെയർ ചെയ്യുക. ഈ ചാനലിലെ മറ്റുള്ള വീഡിയോസ് ഒന്ന് കണ്ടു നോക്കുക. വാസ്തുശാസ്ത്ര അലമാരകളും ഷെൽഫുകളും സ്ഥാപിക്കുന്നതിന് പ്രത്യേകമായ സ്ഥാനവും അതിനു പ്രത്യേകമായ രീതിയും ഉണ്ട്. ശരിയായ സ്ഥാനത്തും ശരിയായ രീതിയിലും ഉപയോഗിക്കുകയാണെങ്കിൽ അലമാര കൊണ്ട് വീടിന് വളരെയധികം ഗുണങ്ങൾ ഉണ്ടാകും. പോസിറ്റീവ് എനർജിയും അതുപോലെതന്നെ എല്ലാവിധത്തിലുള്ള ഐശ്വര്യവും ഉണ്ടാക്കി തരാൻ അലമാരക്ക് സാധിക്കും. ഷെൽഫുകളും അലമാരകളും അനാവശ്യമായ സാധനങ്ങൾ കൊണ്ട് തുണികളോ മറ്റ് ആവശ്യമില്ലാത്ത സാധനസാമഗ്രികളും പരമാവധി നിറച്ചുവെച്ച് അവിടെ ഒരു നെഗറ്റീവ് എനർജി ഉണ്ടാക്കുകയാണെങ്കിൽ അത് വീടിന് വളരെയധികം ദോഷം ചെയ്യുന്നു.