ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ , ഗുരു ശുക്രയോഗം ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ അസുലഭമായ ഒരു സ്ഥിതി വിശേഷം ആണ്. അതും ഒരു വ്യാഴവട്ട കാലത്തിനു ശേഷം സംഭവിക്കുന്ന അത്യുഗ്രമായ അനുകൂലമായ നേട്ടങ്ങൾ ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നു.
തീയതി ശുക്രൻറെ രാശി സംഭവിക്കുമ്പോൾ അത് ചിങ്ങം രാശിയിൽ നിന്നും ശുക്രൻ്റെ നീചരാശിയായ കന്നി രാശിയിലേക്ക് ശുക്രൻ്റെ രാശി പകർച്ച സംഭവിക്കുന്നു. അതിൽ കുറച്ചു നക്ഷത്രക്കാർക്ക് ഭാഗ്യത്തിന്റെ അനുകൂലമായ ഫലങ്ങളാണ് വരുന്നത്. ആ നക്ഷത്രക്കാരുടെ ജീവിതത്തിൽ മിന്നുന്ന വിജയം ഉണ്ടാകും. ഏതൊക്കെ നക്ഷത്രക്കാരാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. ശുക്രൻ്റെ അധികൃം മൂലം സമ്പന്നനാകുന്ന അവസ്ഥകൾ ആണ് ജീവിതത്തിൽ ഉണ്ടാക്കുക. ശുക്രൻറെ സ്ഥാനം അനുകൂലമാകുന്ന ഗ്രഹസ്ഥിതിയിലുള്ള ജാതകവശാൻ ഉള്ള നക്ഷത്രക്കാർക്ക് ശുക്രദശ നടക്കുന്ന സമയത്ത് ശുക്രൻറെ അപഹാരം സംഭവിക്കുന്ന സമയത്ത് വലിയ രീതിയിലുള്ള ആഡംബരം അനുഭവിക്കാനുള്ള യോഗം സംഭവിക്കും.