ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ , വാസ്തുപ്രകാരം നിർമ്മിച്ച ഭവനത്തിൽ താമസിക്കുന്ന ഒരാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ് വാസ്തവം ജ്യോതിഷവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് എന്ന് നമുക്കറിയാം. അനുകൂലമായ ഊർജ്ജത രംഗങ്ങൾ സ്ഥിതി ചെയ്യുന്ന വീട്ടിൽ വസിക്കുന്ന ആളുകളുടെ ജീവിതത്തിൽ വലിയ വ്യത്യാസം കാണാം. എന്തിരുന്നാലും ചില ആളുകളുടെ നല്ല സമയങ്ങളിൽ അതായത് ശകാലമനുകൂലമാകുന്ന സമയങ്ങളിൽ വളരെ അനുകൂലമായി ഇവരുടെ ജീവിതത്തിൽ പ്രതിഫലിക്കുന്ന.
ഈ ദശാകാലങ്ങളിൽ ഉള്ള ഗ്രഹസ്ഥിതി വളരെ അനുകൂലമായ ജാതകത്തിൽ നിൽക്കുന്ന ആളുകൾക്ക് ദോഷങ്ങൾ അധികരിക്കാതെ കാണുന്ന സാഹചര്യം. അങ്ങനെയുള്ള ആളുകൾക്ക് വീടിൻറെ വാസ്തു ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന ദോഷകരമായി ഉണ്ടെങ്കിൽ പോലും അത് വലിയ രീതിയിൽ ബാധിക്കാറില്ല വളരെ അനുകൂലമായ അവസ്ഥയിൽ പോകുന്ന ആളുകൾക്ക്. പക്ഷേ മോശം സമയമുള്ള ആളുകൾ ആണെങ്കിൽ വീടിൻറെ വാസ്തു വളരെ തെറ്റി കിടക്കുന്ന അതായത് ദോഷങ്ങൾ അധികരിച്ചു നിൽക്കുന്ന ചില രീതിയിലുള്ള വാസ്തു അനുകൂലമല്ലാത്ത വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് പെട്ടെന്ന് ഉണ്ടാകുന്ന തകർച്ചകൾ കാരണമാകും.